Crime

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിന് കാരതെന്നാണ് പ്രാഥമിക വിവരം.വീടിന്റെ ജനലുകളും വാതിലുകളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ പൂർണ്ണമായും...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....
spot_img

കാറിനുള്ളിൽ നീന്തൽക്കുളം നിർമ്മിച്ചു: യൂട്യൂബറെ പൊക്കി എംവിഡി

കാറിനുള്ളിൽ കൃതൃമ നീന്തൽക്കുളം നിർമ്മിച്ച ഒരു യൂട്യൂബർ ഒടുവിൽ എംവിഡിയുടെ വലയിലായി. 'ആവേശം' കണ്ട് ആവേശം മൂത്തതായിരുന്നു യൂട്യൂബർ സഞ്ജു ടെക്കിയും മൂന്നു കൂട്ടുകാരും ചേർന്ന് കാറിനുള്ളിൽ നീന്തൽക്കുളം നിർമ്മിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ...

ശരീരത്തിൽ സ്വർണം ഒളിപ്പിച്ചു കടത്തിയ എയർഹോസ്റ്റസ് അറസ്റ്റിൽ

കണ്ണൂർ: ശരീരത്തിൽ 60 ലക്ഷത്തിന്റെ സ്വർണം ഒളിപ്പിച്ചു കടത്തിയ എയർഹോസ്റ്റസ് അറസ്റ്റിൽ. എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർ ഹോസ്റ്റസിന്റെ ശരീരത്തിലാണ് സ്വർണ്ണം ഒളിപ്പിച്ചത്. 60 ലക്ഷത്തോളം രൂപ വിലവരുന്ന 850 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇന്ന്...

അത്താഴം വിളമ്പിയില്ല: ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

തുംകൂർ: അത്താഴം വിളമ്പാത്തതിൻ്റെ പേരിൽ കർണാടകത്തിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കർണ്ണാടകത്തിലെ തുംകൂരിലാണ് ഈ ദാരുണ സംഭവം. കഴുത്തറുത്ത് കൊന്നിട്ടും അരിശം തീരാതെ ഭാര്യയുടെ തൊലിയുരിഞ്ഞെടുക്കുകയും ചെയ്തു! പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ...

കോഴിക്കോട് പെരുമണ്ണക്ക് സമീപം അച്ഛനും മകനും വെട്ടേറ്റു

രാത്രിയിൽ വാതിലിൽ മുട്ടി, ബുള്ളറ്റിൽ പോകുന്നയാളാണോയെന്ന് ചോദിച്ച് അച്ഛനെയും മകനെയും വെട്ടി മുണ്ടുപാലം മാർച്ചാൽ വളയം പറമ്പിൽ അബൂബക്കർ കോയ (55), മകനായ ഷാഫിർ ( 26) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൈകൾക്കും കഴുത്തിനും...

പ്രാങ്ക് വിഡിയോ യുട്യൂബിൽ; കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു

ദ്വയാർഥം കലർന്ന ചോദ്യങ്ങൾ ചോദിച്ച് ചിത്രീകരിച്ച പ്രാങ്ക് വിഡിയോ അനുവാദമില്ലാതെ യുട്യൂബിൽ സംപ്രേഷണം ചെയ്തതിൽ മനംനൊന്ത് കോളജ് വിദ്യാർഥിനി ജീവനൊടുക്കാൻ ശ്രമിച്ചു. വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ചെന്നൈ സിറ്റി പൊലീസ്, വനിതാ വിഡിയോ ജോക്കി,...

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ; ഒരാൾ ശശി തരൂർ എംപിയുടെ വീട്ടുജോലിക്കാരൻ

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഡൽഹി വിമാനത്താവളത്തിൽ രണ്ടു പേർ പിടിയിൽ. ഒരാൾ ശശി തരൂർ എംപിയുടെ വീട്ടുജോലിക്കാരൻ ശശി തരൂർ എംപിയുടെ വീട്ടു ജോലിക്കാരനായ ശിവകുമാർ പ്രസാദ് ഉൾപ്പെടെ രണ്ടു പേരാണ് കസ്റ്റംസിന്റെ പിടിയിലായത്. പിടികൂടിയ കസ്‌റ്റംസ്...
spot_img