Crime

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിന് കാരതെന്നാണ് പ്രാഥമിക വിവരം.വീടിന്റെ ജനലുകളും വാതിലുകളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ പൂർണ്ണമായും...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....
spot_img

സ്വണ്ണാഭരണങ്ങളും പണവും മോഷണം പോയ കേസിൽ അമ്മയും, മകനും അറസ്റ്റിൽ

വീട്ടിൽനിന്ന് സ്വണ്ണാഭരണങ്ങളും പണവും മോഷണം പോയ കേസിൽ ജോലിക്കാരിയായ അമ്മയും, മകനും അറസ്റ്റിൽ. വർക്കലയിൽ വീട്ടിൽനിന്ന് സ്വണ്ണാഭരണങ്ങളും പണവും മോഷണം പോയ കേസിൽ ജോലിക്കാരിയായ അമ്മയും, മകനും അറസ്റ്റിൽ. വർക്കല സ്വദേശി സുബൈദാബീവിയുടെ വീട്ടിൽ ഒരാഴ്ച...

മേയർ-ഡ്രൈവർ തർക്കത്തിൽ അന്വേഷണം വഴിമുട്ടി പൊലീസ്

മേയർ-ഡ്രൈവർ തർക്കത്തിൽ അന്വേഷണം വഴിമുട്ടി പൊലീസ്. മെമ്മറി കാർഡ് നഷ്ടമായതോടെ നിർണായക തെളിവുകൾ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലാണ് പൊലീസ്. മെമ്മറി കാർഡ് ഒളിപ്പിച്ചത് ആരെന്നത് ഇതുവരെയും കണ്ടെത്താനായില്ല . മെമ്മറി കാർഡ് എടുത്ത് മാറ്റാൻ അറിയില്ലെന്നും...

മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു

കോട്ടയം കുറിച്ചിയിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടിപ്പരിക്കേൽപ്പിച്ചു. കുറിച്ചി ഒന്നാം വാർഡ് കൈനാട്ട് വാല പത്തിൽക്കവല ഭാഗത്ത് തൊണ്ണൂറിൽച്ചിറ വീട്ടിൽ രാജേഷിനെയാണ് അമ്മ ഓമന വെട്ടിപ്പരിക്കേൽപ്പിച്ചത്. തലയ്ക്കും നെഞ്ചിലും വെട്ടേറ്റ രാജേഷ് മെഡിക്കൽ കോളേജ്...

സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ കേസില്‍ പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു

സല്‍മാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ കേസില്‍ കസ്റ്റഡിയിലായിരുന്ന പ്രതികളില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു. ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ താപനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഏപ്രില്‍ 14നാണ് നടൻ സല്‍മാൻ ഖാന്റെ മെട്രോപോളിസിലെ...

ആ​ലു­​വ ഗു​ണ്ടാ ആ​ക്ര​മ​ണം; നാ​ല് പേ​ർ ക­​സ്­​റ്റ­​ഡി­​യി​ല്‍

ആ​ലു­​വ­ ചൊ­​വ്വ­​ര­​യി­​ലെ ഗു­​ണ്ടാ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ നാ​ല് പേ​ർ ക­​സ്­​റ്റ­​ഡി­​യി​ല്‍. സ്വ­​രാ​ജ്, സു­​നീ​ര്‍, ഫൈ­​സ​ല്‍, ക​ബീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വാ​ഹ­​നം കേ­​ന്ദ്രീ­​ക­​രി­​ച്ച് ന­​ട­​ന്ന അ­​ന്വേ­​ഷ­​ണ­​ത്തി­​ലാ­​ണ് ഇ­​വ​ര്‍ പി­​ടി­​യി­​ലാ­​യ​ത്. ഇ​തി​ൽ ചൊ­​വ്വ­​ര­ സ്വ­​ദേ­​ശി ക­​ബീ­​റാ​ണ് ആ­​ക്ര​മ­​ണം ആ­​സൂ­​ത്ര­​ണം...

കരുവന്നൂർ കേസ്: എം എം വർഗീസ് ഇന്നും ഹാജരായില്ല

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി പി എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇന്നും ഇ ഡിക്കു മുന്നിൽ ഹാജരായില്ല. ഇന്ന് വീണ്ടും ഹാജരാകാനായിരുന്നു എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ നിർദ്ദേശം....
spot_img