തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിന് കാരതെന്നാണ് പ്രാഥമിക വിവരം.വീടിന്റെ ജനലുകളും വാതിലുകളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ പൂർണ്ണമായും...
ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...
പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...
പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....
കർണാടകയിലെ ഗദഗ് നഗരത്തില്‍ ഒരേ കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ബെത്തഗേരി മുനിസിപാലിറ്റി വൈസ് പ്രസിഡൻ്റ് സുനന്ദ ബകലെയുടെ മകൻ കാർതിക് ബകലെ (27), കൊപ്പല്‍ സ്വദേശികളായ പരശുരാമൻ (55),...
കൊലപാതകം തെളിയിച്ചത് വെറും 18 മണിക്കൂർ കൊണ്ട് - അന്വേഷണ സംഘത്തിൻ്റെ മികവിന് അംഗീകാരം
ഇടുക്കി അടിമാലിയിൽ പട്ടാപകൽ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്വർണം കവർന്ന കേസ് അതിവേഗം തെളിയിച്ച അന്വേഷണ ഉദ്യോഗസ്ഥർക്ക് അംഗീകാരം.
കേസ്...
കെ.കെ.ശൈലജയ്ക്കെതിരായ സൈബര്‍ അതിക്രമത്തില്‍ മെബിൻ തോമസ് എന്ന ആളെ അറസ്റ്റ് ചെയ്തു. മെബിൻ തോമസ് ഇൻസ്റ്റഗ്രാമിലൂടെ കെ.കെ.ശൈലജയ്ക്കെതിരായി അശ്ലീല കമന്റ് ഇട്ടിരുന്നു. ഇതിനെ തുടർന്ന് കോഴിക്കോട് തൊട്ടിൽപാലം പൊലീസാണ് മെബിനെ അറസ്റ്റ് ചെയ്തത്.
ഡിവൈഎഫ്ഐ...
കൊച്ചിയിൽ ഐസ് മെത്ത് എന്ന് വിളിക്കുന്ന മാരക മയക്കുമരുന്നുമായി രണ്ടു പേർ പിടിയിലായി.
ആലുവ ചൂർണ്ണിക്കര സ്വദേശി അക്ഷയ് വി എസ് (27) ഏലൂർ മഞ്ഞുമ്മൽ സ്വദേശി ഷബിൻ ഷാജി (26 ),...
പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥിന്റെ മരണം സംബന്ധിച്ച കേസിന്റെ കുറ്റപത്രം ഈ മാസം സി.ബി.ഐ. സമർപ്പിക്കുമെന്ന് സൂചന
അന്വേഷണം പൂര്‍ത്തിയായി. ഇനി ലാബ് പരിശോധനാ റിപ്പോര്‍ട്ടുകള്‍മാത്രമേ ലഭിക്കാനുള്ളൂ.അടുത്താഴ്‌ച ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. സിദ്ധാര്‍ഥിന്റെ...
കർണാടകയിലെ ഹുബ്ബാലിയിൽ കോൺഗ്രസ് കൗൺസിലറുടെ മകൾ കോളേജ് ക്യാമ്പസിൽ കുത്തേറ്റു മരിച്ചു.എച്ച്‌ഡിഎംസി കൗൺസിലർ നിരഞ്ജൻ ഹിരേമത്തിൻ്റെ മകൾ നേഹയെ സഹപാഠിയായ ഫയാസാണ് കുത്തികൊന്നത്. കോളജ് വളപ്പിൽ വച്ചാണ് സംഭവം.
ബെലഗാവി ജില്ലയിലെ...