Crime

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിന് കാരതെന്നാണ് പ്രാഥമിക വിവരം.വീടിന്റെ ജനലുകളും വാതിലുകളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ പൂർണ്ണമായും...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....
spot_img

അരവിന്ദ് കെജ്‌രിവാളിൻ്റെ കസ്റ്റഡി 4 ദിവസത്തേക്ക് നീട്ടി

ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് ഡൽഹി റൂസ് അവന്യൂ കോടതിയിൽ ഹാജരാക്കി. ഇഡിയുടെ അറസ്റ്റിനെ ചോദ്യം ചെയ്ത കെജ്‌രിവാൾ തൻ്റെ പേര് പരാമർശിച്ച് ഇഡി രേഖപ്പെടുത്തിയ...

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചംഗ സംഘമെത്തിയ മാരുതി ആൾട്ടോ കാറിന്റെ ഉടമ അച്ചുവിന്റെ പിതാവ് സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. ഡ്രൈവറായ...

ജാമ്യം കിട്ടിയ എൽവിഷ് യാദവ് സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ചു

ബിഗ് ബോസ് OTT 2 വിജയി എൽവിഷ് യാദവ് മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രം സന്ദർശിച്ച ദൃശ്യം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചതിന് ശേഷമാണിത്. മാതാപിതാക്കളും മുത്തശ്ശിമാരും മറ്റ് കുടുംബാംഗങ്ങളും ചേർന്നു കുടുംബത്തോടൊപ്പമുള്ള ഒരു...

ടൊമാറ്റോ മിക്‌സിനെ കുറിച്ച് റിവ്യൂ എഴുതി; ഫലമോ ജയിൽ ശിക്ഷ

ഒരു നൈജീരിയൻ സ്ത്രീ തക്കാളി പൂരിയെ കുറിച്ച് ഒരു ഓൺലൈൻ അവലോകനം എഴുതി. ഫുഡ് ഓണർ തൻ്റെ ബിസിനസ്സ് നശിപ്പിച്ചെന്ന് ആരോപിച്ചു. കേസ് കൊടുത്തു. ഇപ്പോൾ ആ സ്ത്രീ ജയിൽ ശിക്ഷ നേരിടുകയാണ്. ലാഗോസിൽ നിന്നുള്ള 39-കാരിയായ ചിയോമ...

പോക്സോ കേസിൽ പ്രതിക്ക് 35 വർഷം തടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 35 വർഷം തടവും, 75000 രൂപ പിഴയും ശിക്ഷ. കോട്ടയം ഏയ്ഞ്ചൽ വാലി സ്വദേശി ബൈജു എന്ന വർഗീസിനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതിയാണ് ശിക്ഷിച്ചത്. 75000 രൂപ...

വീട്ടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു

ഭാര്യയെയും പ്രായപൂർത്തിയാകാത്ത 2 പെണ്‍മക്കളെയും വീട്ടിനുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു മഹാരാഷ്ട്ര പിംപല്‍ഗാവ് ലാൻഡ്ഗ ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സുനില്‍ ലാൻഡെയാണ് ഭാര്യ ലളിത (35), മക്കളായ സാക്ഷി (14), ഖുഷി (1)...
spot_img