Crime

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമണത്തിന് കാരതെന്നാണ് പ്രാഥമിക വിവരം.വീടിന്റെ ജനലുകളും വാതിലുകളും ഉൾപ്പെടെയുള്ള സ്വത്തുവകകൾ പൂർണ്ണമായും...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....
spot_img

പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

ഉത്തർപ്രദേശിലെ കർഹാലിൽ ദളിത് പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കർഹാലിലെ കഞ്ചാര നദിയോട് ചേർന്നുള്ള പാലത്തിന് സമീപമാണ് ഇരുപതുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ബലാത്സംഗത്തിന് ഇരയായതായി കുടുംബത്തിന്റെ ആരോപണം.പ്രശാന്ത്...

കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടികെ ആണ് വിജിലൻസിന്റെ പിടിയിലായത്. പ്രവാസിയിൽ നിന്ന് പോക്കുവരവ് ആവശ്യത്തിനായി 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. പ്രവാസിയിൽ...

യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു

യുവതിയെ കൊന്ന് കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മി(48)യാണ് കൊല ചെയ്യപ്പെട്ടത്.സംഭവത്തിൽ ജയചന്ദ്രൻ എന്നയാളെ കരുനാഗപ്പിള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്...

ഭാര്യയുടെ മുഖത്ത് ചൂടുചായ ഒഴിച്ചു; ഭർത്താവ് അറസ്റ്റില്‍

ഭാര്യയുടെ മുഖത്ത് ചൂടുചായ ഒഴിച്ച്‌ പൊള്ളിച്ച കേസില്‍ ഭർത്താവ് അറസ്റ്റില്‍.ഇടുക്കി കഞ്ഞിക്കുഴി ചേലച്ചുവട് - ഏഴുകമ്പി ഭാഗത്ത് താമസിക്കുന്ന പന്നാരക്കുന്നേല്‍ ഗിരീഷ് തങ്കപ്പൻ (45) ആണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌. തിങ്കളാഴ്ച രാവിലെ ഏഴിനാണ്...

പ്രസവ പരിചരണ കേന്ദ്രത്തില്‍ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കാമുകന് കൈമാറിയ ജീവനക്കാരി അറസ്റ്റില്‍

പ്രസവ പരിചരണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ കാമുകന് കൈമാറിയ ജീവനക്കാരി അറസ്റ്റില്‍.മാറഞ്ചേരി പുറങ്ങ് സ്വദേശിനി ഉഷയെ (24) പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോ കോള്‍ വഴിയാണ് ഇവർ കാമുകന്...

കോട്ടയം കല്ലറയിൽ ആൾ താമസമില്ലാത്ത വീടുകളിൽ മോഷണം

കോട്ടയം കല്ലറ ചന്തപ്പറമ്പിൽ ആൾ താമസമില്ലാത്ത വീടുകളുടെ വാതിലുകൾ തകർത്ത് മോഷണം.കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണത്തിൻ്റെ CCTV ദൃശ്യങ്ങൾ പുറത്ത്.കല്ലറ കഴിവേലിൽ സ്റ്റീഫൻ ,കുടിലിൽ തങ്കമ്മ എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത്.വീട്ടിനുള്ളിൽ...
spot_img