Health

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്, കിഡ്നി ട്രാൻസ്പ്ലാൻറ്, ന്യൂറോ സർജറി, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ.ആർ), ഒ.ആർ കാർഡിയാക്, ഒ.ആർ...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൈനാപ്പിൾ

നല്ല മധുരവും രുചിയും നൽകുന്ന ഒരു പഴവർഗ്ഗമാണ് പൈനാപ്പിള്‍. വിറ്റാമിനുകളുടെയും മിനറലുകളും ധാരാളമായി ഇവയിൽ അടങ്ങിയിട്ടുമുണ്ട്. അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും...

മെഡിക്കൽ കോളജിലെ സൗകര്യങ്ങൾ ജില്ലാ ആശുപത്രികളിൽ ലഭ്യമാക്കി: മന്ത്രി വീണ ജോർജ്

മെഡിക്കൽ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും മാത്രമായിരുന്ന ചികിത്സാ സൗകര്യങ്ങൾ ഇന്ന് ഗവ. ജില്ലാ ആശുപത്രികളിൽ ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു....
spot_img

അസിഡിറ്റി എന്ന പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

അസിഡിറ്റി ഒരുപാട് അസ്വസ്ഥതകൾ ഉണ്ടാക്കും. അതുപോലെ തന്നെ അത് ആരോ​ഗ്യത്തെയും ‍ബാധിക്കും. ഇന്ന് ഒരുപാട് ആളുകളാണ് ഇതിൽ പെട്ട് വലയുന്നത്. ചില ഭക്ഷണങ്ങൾ അസിഡിറ്റിയെ സ്വാഭാവികമായി കുറയ്ക്കാൻ സഹായിക്കും. ആമാശയത്തിൽ ആസിഡുകളുടെ അധിക...

കൊതുക് ശല്യമുണ്ടോ? എങ്കിൽ ഇത് വീട്ടിൽ പരീക്ഷിക്കാം

ഈഡിസ് ജനുസിലെ, ഈജിപ്തി, അൽബോപിക്ട്‌സ് എന്നീ കൊതുകുകൾ പരത്തുന്ന ഡെങ്കി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി. ഈ കൊതുകുകൾ ആരോഗ്യമുള്ള ഒരാളിന്റെ രക്തം കുടിക്കുന്നതോടൊപ്പം രോഗാണുക്കളെ മുറിവിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ചിക്കൻഗുനിയ,...

ഭക്ഷണത്തോടൊപ്പം ചായ കുടിക്കുന്നവർ ശ്രദ്ധിക്കണം

ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും ചായ കുടിക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ചായയും കാപ്പിയും പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങളിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം കുറയ്ക്കുകയും ഇരുമ്പിന്‍റെ കുറവു...

വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ വെളുത്തുള്ളി വളരെ നല്ലതാണ്‌. അതുകൊണ്ട്‌ തന്നെ ഹൃദയസ്‌തംഭനവും ഹൃദ്രോഗവും കുറയ്‌ക്കാനും ഇവ സഹായിക്കും. ശുദ്ധമായ വെണ്ണ രക്തത്തിന്റെ കട്ടി കൂട്ടുകയും കൊളസ്‌ട്രോള്‍ ഉയര്‍ത്തുകയും ചെയ്യും . ഇത്‌ രക്തധമനികള്‍ കട്ടിയാകുന്നതിനും...

പ്രഭാതഭക്ഷണം ഇനി മുതൽ ഓട്സ് ആക്കിക്കോളൂ…

പ്രാതലിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് ഓട്സ്. കാരണം, ഓട്സ് ശരീരഭാരം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിച്ചേക്കാം. ഓട്‌സിൽ ഉയർന്ന അളവിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ രക്തസമ്മർദ്ദം...

പാവയ്ക്ക അഥവാ കയ്പക്ക; ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…

ഇത്തിരി കയ്പ്പൊക്കെ ഉണ്ടെങ്കിലും ആരോഗ്യ ഗുണങ്ങള്‍ ഉള്ളത് കൊണ്ടുതന്നെ പച്ചക്കറി വാങ്ങിക്കുമ്പോൾ പ്രഥമ സ്ഥാനം നമ്മള്‍ പാവയ്ക്കയ്ക്കും നല്കാറുണ്ട്. പാവക്ക കൊണ്ടാട്ടം, പാവക്ക ഉപ്പേരി, പാവക്ക ജ്യൂസ്, പാവക്ക അച്ചാര്‍ തുടങ്ങി പല...
spot_img