രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍ നടത്തി തിരുവനന്തപുരം ജനറല്‍ ആശുപത്രി. അതില്‍ തന്നെ അതീവ വൈദഗ്ദ്ധ്യവും നൂതന സാങ്കേതിക വിദ്യയും...
ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...
തിരുവനന്തപുരം: എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 2031 ആരോഗ്യ...
സംസ്‌ഥാനത്ത് അർബുദബാധിതർ കൂടുന്നു.10 വർഷത്തിനിടെ കേരളത്തിലെ അർബുദ രോഗികളുടെ എണ്ണത്തിൽ വൻവർധനയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.2015ൽ സംസ്ഥാന ത്ത് 39,672 പേർക്ക് അർബുദം...
മെഡിക്കൽ കോളജ് ഡോക്ടർമാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജി എംസിടിഎ) നേതൃത്വത്തിൽ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും....
വയനാട്: പൊതുജനങ്ങൾക്ക് കൊതുകുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ പി ദിനീഷ് അറിയിച്ചു.
ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ ജാഗ്രത പാലിക്കണം. വീട്, കടകള്‍, വിവിധ സ്ഥാപനങ്ങള്‍,...
മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ താൽക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ ഫ്ളബോട്ടമിസ്റ്റ്, ജൂനിയർ കാത്ത്‍ലാബ് ടെക്നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ്, സി.എസ്.എസ്.ടി ടെക്നീഷ്യൻ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
യോഗ്യത: (1) ഫ്ളബോട്ടമിസ്റ്റ്- ഗവ. അംഗീകൃത,...
ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാ പിഴവ്.നവജാത ശിശു മരിച്ചു.മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം
ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏഴ് ദിവസം പ്രായമുള്ളനവജാത ശിശു മരിച്ചതിനെ ചൊല്ലി പ്രതിഷേധം.
വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം...
അതിയന്നൂർ ബ്ലോക്കു പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി വെൺപകൽ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡ്യൂട്ടി നോക്കുന്നതിനായി ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനായി വാക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.
എം ബി ബി എസ് ബിരുദവും...
എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
നിയമനം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും.
ഫിസിയോതെറാപ്പിസ്റ്റ്:- യോഗ്യത: അംഗികൃത...