ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു.ഇതോടുകൂടി ഒപികൾ, അധ്യയനം, ശസ്ത്രക്രിയകൾ എന്നിവ ഇന്നുമുതൽ പുനരാരംഭിക്കാൻ തീരുമാനമായി.സർക്കാർ നല്കിയ ഉറപ്പിനെത്തുടർന്ന്...
തിരുവനന്തപുരം: എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 2031 ആരോഗ്യ...
സംസ്‌ഥാനത്ത് അർബുദബാധിതർ കൂടുന്നു.10 വർഷത്തിനിടെ കേരളത്തിലെ അർബുദ രോഗികളുടെ എണ്ണത്തിൽ വൻവർധനയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്.2015ൽ സംസ്ഥാന ത്ത് 39,672 പേർക്ക് അർബുദം...
മെഡിക്കൽ കോളജ് ഡോക്ടർമാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെജി എംസിടിഎ) നേതൃത്വത്തിൽ ഡോക്ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും....
വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ് ഈ പ്രൊസീജിയല്‍ നടത്തിയത്. ഹൃദ്രോഗിയായ...
കൃത്രിമമായി പഴുത്ത മാമ്പഴം എങ്ങനെ തിരിച്ചറിയാം എന്നതിനെപ്പറ്റി നിങ്ങൾ ഒരു തവണ എങ്കിലും ചിന്തിച്ചിച്ചുണ്ടോ?.
മാമ്പഴം വാങ്ങുന്ന കാര്യം വരുമ്പോൾ ഒന്നു ചിന്തിക്കുന്നത് നല്ലതാണ്. കാരണം ഇന്ന് കൃത്രിമമായി പഴുപ്പിച്ച മാമ്പഴം കടകളിൽ...
മുഖക്കുരു ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ്. ഈ ഒരു പ്രശ്നം കാരണം പുറത്തിറങ്ങാൻ വരെ മടിക്കുന്നവരാണ് പലരും.
എന്നാൽ, ഇത് മാറ്റാൻ കഴിയും. ചില ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ മാത്രം...
ലോകമെമ്പാടും ഉപയോഗിക്കുന്ന ഏറ്റവും പ്രചാരമുള്ള പാനീയങ്ങളിലൊന്നാണ് ചായ.
മിക്കവാറും എല്ലാ ഇന്ത്യൻ കുടുംബങ്ങളിലെയും പ്രഭാതഭക്ഷണങ്ങളിൽ ഒന്നും പാൽ ചായ തന്നെ, അല്ലേ?.
ചായ കുടിക്കുന്നതിൻ്റെ ആവർത്തനത്തിനു പുറമേ, അമിതമായി തിളപ്പിച്ച പാൽ ചായയുടെ...
മഴക്കാലമായാൽ വെള്ളക്കെട്ടുകൾ സാധാരണയാണ് അല്ലേ?. ഈ സാഹചര്യത്തിൽ നിരവധി പേർക്ക് രോഗം കൂടാനുള്ള സധ്യതയും ഏറെയാണ്.
വെള്ളക്കെട്ടുകളിൽ നിന്നാണ് എലിപ്പനി പടരുന്നത്. എലിമൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി.
ലെപ്‌ടോസ്‌പൈറ ജനുസിൽപ്പെട്ട ഒരിനം സ്‌പൈറോകീറ്റ...
മുടി കൊഴിച്ചില്‍ കാരണം പാടുപെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന് വേണ്ടി പല സ്ഥലങ്ങൾ മാറിക്കയറി പരാജയപ്പെടുന്നവരും നിരവധിയാണ്.
മുടി മൊത്തത്തിലുള്ള ഐഡൻ്റിറ്റിയുടെ അവിഭാജ്യ ഘടകമായി കണക്കാക്കപ്പെടുന്ന ഒന്നാണ്.
പ്രത്യേകിച്ച് സ്ത്രീകൾക്ക്, അത്...
സിംഗപ്പൂരിൽ വീണ്ടും കൊവിഡ് കേസ് കൂടുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് മാസ്ക് ധരിക്കാന്‍ നിർദേശം വന്നിരിക്കുകയാണ്.
ഓരോ ദിവസവും കേസുകൾ വർധിച്ചുവരുകയാണ്. ജൂണിൽ ഗണ്യമായി കൊവിഡ് കേസുകൾ വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ സാഹചര്യം കണക്കിലെടുത്താണ്...