Health

2023ലെ ആന്റിബയോഗ്രാം കേരളം പുറത്തിറക്കി

തിരുവനന്തപുരം: കേരളത്തിലെ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് (എഎംആര്‍) തോത് വിലയിരുത്താനും അതിനനുസരിച്ച് ആന്റി മൈക്രോബ്രിയല്‍ റെസിസ്റ്റന്‍സ് പ്രതിരോധിക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി 2023ലെ ആന്റിബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. ആരോഗ്യ വകുപ്പ് അഡീഷണല്‍...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...

‘ജീവനേകാം ജീവനാകാം’ സാമൂഹിക മാധ്യമ പ്രചാരണം ഇന്നാരംഭിക്കും

സംസ്ഥാനത്ത് മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനും അവയവദാന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ-സോട്ടോ) മൃതസഞ്ജീവനി 'ജീവനേകാം ജീവനാകാം'...

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം; ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ ലക്ഷ്യം കൈവരിക്കാന്‍ കേരളം

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ...

പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ പുതിയ ലബോറട്ടറി, ഡയാലിസിസ് സെന്റര്‍,ഫിസിയോതെറാപ്പി യൂണിറ്റ് ഉദ്ഘാടനം ഇന്ന്

പള്ളുരുത്തി താലൂക്ക് ആശുപത്രിയില്‍ പുതിയ ലബോറട്ടറിയുടെയും പൂര്‍ണ്ണമായും സജ്ജീകരിച്ച ഡയാലിസിസ് സെന്ററിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12:00 മണിക്ക് ആരോഗ്യ, വനിത -ശിശു വികസന...
spot_img

ടാന്‍ജറീന്‍-വിറ്റാമിന്‍ എ, സി

ഓറഞ്ചിനേക്കാള്‍ അല്‍പ്പം വലിപ്പം കുറവുള്ളതും അത്ര ഉരുണ്ടതല്ലാത്തതുമായ പഴമാണ് ടാന്‍ജറീന്‍. മാന്‍ഡറിന്‍ ഓറഞ്ചുകളുടെ ഇനത്തില്‍പെട്ട ടാന്‍ജറീന്‍ വിറ്റാമിന്‍ എ യുടെയും സി യുടെയും കലവറയാണ്. ഓറഞ്ചിനേക്കാള്‍ അല്‍പ്പം പുളിയും മധുരവും കൂടും. ടാന്‍ജറീനില്‍ 85% വെള്ളവും 13%...

കരുവാളിപ്പ് മാറാൻ തേൻ സ്ക്രബ്

രണ്ട് ടേബിള്‍സ്പൂണ്‍ തേന്‍ രണ്ട് സ്പൂണ്‍ പാലുമായി ചേര്‍ത്ത് മുഖത്തും കഴുത്തിലുമായി പലപ്രാവശ്യം തേച്ചുപിടിപ്പിക്കുക. 15 മിനിറ്റിനുശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകുക. ഇടയ്ക്കിടെ ആവര്‍ത്തിക്കുകയാണെങ്കില്‍ മുഖസൗന്ദര്യം വര്‍ദ്ധിക്കുമെന്ന് ഉറപ്പ്. സൂര്യൻ്റെ അള്‍ട്രാവയലറ്റ് രശ്മികളില്‍നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍...

താരൻ എങ്ങനെ ഇല്ലാതാക്കാം?

തലയോട്ടിയില്‍ പുതിയ കോശങ്ങള്‍ രൂപപ്പെടുമ്പോള്‍ പഴയവ കൊഴിഞ്ഞുപോകുന്നു. അങ്ങനെ കൊഴിഞ്ഞുപോകുന്ന കോശങ്ങള്‍ തലയില്‍ പറ്റിപ്പിടിച്ചിരിക്കുന്നതാണ് താരനായി കാണുന്നത്. മുടി നന്നായി സംരക്ഷിക്കാത്തവര്‍ക്ക് ഇതുമൂലം ചൊറിച്ചില്‍ വരാറുണ്ട്. അമര്‍ത്തി ച്ചൊറിഞ്ഞ് തലയോട്ടിയിലെ ചര്‍മ്മം അടര്‍ന്നുപോകുകയും ആ ഭാഗത്ത്...

ആഷിക്ക് നല്ലവനായിരുന്നു!

യേസ്, ആഷിക്ക് നല്ലവനായിരുന്നു. അടക്കവും ഒതുക്കവുമുള്ള ചെറുപ്പക്കാരന്‍. അഞ്ചക്കശമ്പളമുളള ബാങ്കുദ്യോഗസ്ഥന്‍. പ്രായം തികഞ്ഞു. വിവാഹിതനായി. മറ്റൊരു ബാങ്കിലെ ഉദ്യോഗസ്ഥയായ സീനുവായിരുന്നു ആഷിക്കിന്‍റെ പങ്കാളി. മധുവിധുക്കാലം….. രണ്ടുമാസങ്ങള്‍ക്കുശേഷം സീനു സ്വന്തം വീട്ടിലേക്കു മടങ്ങി. കേട്ടവര്‍ തലയില്‍ കൈവച്ചു….! (പേടിക്കേണ്ട സ്വന്തം തലയില്‍ത്തന്നെ). വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി സീനു...

നഖങ്ങൾ എങ്ങനെ സംരക്ഷിക്കാം?

മനോഹരമായ കൈപ്പത്തിക്ക് അലങ്കാരമാണ് നല്ല നഖങ്ങള്‍. നഖാലങ്കാരം പണ്ടൊക്കെ പ്രഭുവര്‍ഗ്ഗത്തിന്‍റെ ആഢ്യത്വത്തിന്‍റെ അലങ്കാരമായിരുന്നു. അന്നത്തെക്കാലത്ത് ചെറിയ വിഭാഗം ആളുകളാണതില്‍ ശ്രദ്ധപതിപ്പിച്ചിരുന്നത്. എങ്കില്‍ ഇന്ന് വലിയൊരു വിഭാഗം ആളുകളുടെയും ആവശ്യമായി ഇതു മാറിയിട്ടുണ്ട്. നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. നഖങ്ങളില്‍ ചായം...

മാർ സ്ലീവാ കാൻസർ സെൻ്റർ നിർമ്മാണത്തിന് തുടക്കം

മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു. കാൻസർ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക...
spot_img