മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം.തമങ്ലോങ് ജില്ലയിലെ കെയ്മായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടോലെൻ കുക്കി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ...
1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...
ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...
72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...
സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്‌തു.ഇപ്പോള്‍ ചാനലില്‍ കയറുന്നവര്‍ക്ക് കാണാനാകുന്നത് അമേരിക്കന്‍ കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച എക്‌സ് ആര്‍പി എന്ന ക്രിപ്‌റ്റോ കറന്‍സിയുടെ വീഡിയോയാണ്.
ഭരണഘടന ബെഞ്ച് പരിഗണിക്കുന്ന കേസുകളുടെ സ്‌ട്രീമിങ്ങിനായാണ്...
ഓഡിറ്റ് ബ്യൂറോ ഒഫ് സർക്കുലേഷന്റെ (എ.ബി.സി) ചെയർമാനായി മലയാള മനോരമ ഡയറക്ടറും ചീഫ് അസോസിയേറ്റ് എഡിറ്ററുമായ റിയാദ് മാത്യു ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.
കരുണേഷ് ബജാജാണ് (ഐ.ടി.സി) ഡെപ്യൂട്ടി ചെയർമാൻ. മോഹിത് ജെയിൻ (ബെന്നറ്റ് കോള്‍മാൻ...
തങ്ങളുടെ ജീവനക്കാരിയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി ഏണ്‍സ്റ്റ് ആന്റ് യംഗ് (ഇവൈ) കമ്പനി.
അന്നയുടെ മരണം ദുഃഖകരവും തീരാനഷ്ടവുമാണെന്ന് കുടുംബത്തിന് അയച്ച അനുശോചന സന്ദേശത്തില്‍ ഇവൈ പറഞ്ഞു.
അമിത ജോലിഭാരം കാരണമാണ് അന്ന മരിച്ചത് എന്ന്...
മലയാളി യുവതിയായ ചാർട്ടേർഡ് അക്കൗണ്ടൻറ് പൂനെയിൽ മരിക്കാനിടയായ സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ രാജീവ് ചന്ദ്രശേഖറിന് ഉറപ്പ് നൽകി.
വൈക്കം സ്വദേശിനിയായ യുവതിയുടെ നിര്യാണം സംബന്ധിച്ച് തൊഴിൽ വകുപ്പ്...
ആരോഗ്യനില വഷളായതിനെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ചയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്.ആദ്യം ചണ്ഡീഗഡിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹി അപ്പോളയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ചണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ചാണ് മുഖ്യമന്ത്രിയുടോ ആരോഗ്യനില വഷളായത്....
ഡല്‍ഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി നേതാവ് അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച.
ലഫ്റ്റനന്റ് ഗവര്‍ണര്‍ ശനിയാഴ്ച സമയം അനുവദിച്ചു. മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജിക്കത്ത് ഗവര്‍ണര്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറി.
കഴിഞ്ഞ...