മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം.തമങ്ലോങ് ജില്ലയിലെ കെയ്മായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടോലെൻ കുക്കി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ...
1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...
ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...
72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ബിആര്‍പി ഭാസ്‌കര്‍ അന്തരിച്ചു.
92 വയസായിരുന്നു ഇദ്ദേഹത്തിന്.
സ്വദേശാഭിമാനി പുരസ്‌കാരം അടക്കം നിരവധി ബഹുമതികൾ നേടിയ രാജ്യമറിയുന്ന മാധ്യമപ്രവര്‍ത്തകരിൽ ഒരാളായിരുന്നു ബിആര്‍പി ഭാസ്‌കര്‍.
1932 മാര്‍ച്ച് 12-ന് കൊല്ലം കായിക്കരയിലാണ് ജനിച്ചത്....
ബെംഗളൂരുവിൽ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്.
കനത്ത മഴയിൽ മരം ട്രാക്കിൽ വീണ് മെട്രോ സർവീസ് മണിക്കൂറുകളോളം തടസ്സപ്പെട്ടു.
രാത്രി ഏഴരയോടെയാണ് സംഭവം ഉണ്ടായത്.
എംജി റോഡിനും ട്രിനിറ്റി സ്‌റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിലാണ് മരം...
മധ്യപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് അപകടം.
അപകടത്തിൽ 13 പേർ മരിച്ചു.
മരിച്ചവരിൽ നാല് കുട്ടികളും ഉണ്ടായിരുന്നു.
15 പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
രണ്ടുപേരെ തലയ്ക്കും നെഞ്ചിനും പരിക്കേറ്റതിനാൽ വിദഗ്ധ പരിചരണത്തിനായി ഭോപ്പാലിലേക്ക് മാറ്റിയതായി രാജ്ഗഡ്...
കേരളം മഴയിൽ കുളിക്കുമ്പോൾ, ഉത്തരേന്ത്യ കനത്ത ചൂടിൽ പൊള്ളുകയാണ്.
ഇതോടെ, ഉഷ്ണതരംഗത്തില്‍ മരണം 110 ആയി.
ആയിരത്തിലധികം പേര്‍ ഇപ്പോഴും ചികിത്സയിൽ ആണ്.
തിങ്കളാഴ്ച്ച വരെ കനത്ത ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്.
ദില്ലി,...
കനത്ത ചൂടിൽ പൊള്ളുകയാണ് ബിഹാർ.
48 മണിക്കൂറിനുള്ളിൽ ബിഹാറിൽ 18 പേരാണ് സൂര്യാതപമേറ്റ് മരിച്ചത്.
ഇതിൽ 8 പേർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയവരാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
സംസ്ഥാന അവശ്യസേനാ സെന്റർ വിശദമാക്കുന്ന കണക്കുകൾ പ്രകാരം,
...
ദില്ലിയിൽ ഉഷ്ണ തരംഗം ശക്തമായിരിക്കുകയാണ്.
കനത്ത ചൂടിൽ നട്ടം തിരിയുകയാണ് ജനങ്ങൾ ഒന്നടങ്കം.
ഒരിറ്റ് വെള്ളം പോലും കിട്ടാതെ ബുദ്ധിമുട്ടുകയാണ് അവിടുത്തെ ആളുകൾ.
ഇത്തരമൊരു സാഹചര്യത്തിൽ കറുത്ത ഗൌൺ ധാരണത്തിന് ഇളവ് തേടി അഭിഭാഷകർ...