India

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം.തമങ്ലോങ് ജില്ലയിലെ കെയ്മായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടോലെൻ കുക്കി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...
spot_img

പുണെയിൽ രണ്ട് പേരെ കാറിടിച്ച് കൊലപ്പെടുത്തിയ 17കാരൻ്റെ ജാമ്യം റദ്ദാക്കി

രണ്ട് പേരുടെ മരണത്തിനിടയാക്കിയ പൂനെ പോർഷെ ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയായ 17കാരന് നൽകിയ ജാമ്യം പൂനെയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് റദ്ദാക്കി. പ്രതിഷേധത്തെത്തുടർന്ന്, പൂനെയിലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ബുധനാഴ്ച...

ബി.ജെ.പി 305 സീറ്റുകൾ നേടും : യു.എസ് പൊളിറ്റിക്കൽ സയൻ്റിസ്റ് ഇയാൻ ബ്രെമ്മർ

മുംബൈ : 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 305 (+/- 10) സീറ്റുകൾ നേടുമെന്ന് അമേരിക്കൻ പൊളിറ്റിക്കൽ സയൻ്റിസ്റ്റും ഗ്ലോബൽ പൊളിറ്റിക്കൽ റിസ്ക് കൺസൾട്ടൻ്റുമായ ഇയാൻ ബ്രെമ്മർ. "ആഗോള രാഷ്ട്രീയ വീക്ഷണകോണിൽ നിന്ന് നോക്കിയാൽ...

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ പിൻവലിച്ചു

ഇടക്കാല ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ പിൻവലിച്ചിരിക്കുകയാണ്. കള്ളപ്പണ കേസിലെ ഇഡിയുടെ അറസ്റ്റിനെതിരെയാണ് ഇദ്ദേഹം ഇത്തരമൊരു ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കാൻ കോടതി വിസ്സമ്മതിച്ചതിനെ തുടർന്നാണ് പിൻവലിച്ചത്. ...

ഏറ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരം ഏത്?

ജീവിത ഗുണനിലവാരം. ഇന്ന് എല്ലാവരും പ്രധാനമായും നോക്കുന്ന ഘടകത്തിൽ ഒന്ന് തന്നെയാണ്. എന്നാൽ, ഏറ്റവും മികച്ച ജീവിത ഗുണനിലവാരമുള്ള നഗരം ഏത് എന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? എന്നാൽ ഇനി അങ്ങനെ ഒരു ചിന്ത ആകാം. കേരളത്തിലെ...

സ്പാ സെൻ്ററിൻ്റെ മറവിൽ സെക്സ് റാക്കറ്റ് : 2 പേർ പിടിയിൽ

നോയിഡ : നഗരത്തിലെ ഒരു സ്പാ സെൻ്ററിൻ്റെ മറവിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു പെൺവാണിഭ റാക്കറ്റ് പിടികൂടുകയും, രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി പോലീസ്. ഇതു സംബന്ധിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്ത് വിരുദ്ധ...

“പിശകില്ല”: ആർട്ടിക്കിൾ 370 വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ തള്ളി സുപ്രീം കോടതി

ന്യൂ ഡൽഹി : ആർട്ടിക്കിൾ 370 റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിൻ്റെ വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ചേംബറിൽ ഹർജികൾ...
spot_img