മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം.തമങ്ലോങ് ജില്ലയിലെ കെയ്മായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടോലെൻ കുക്കി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ...
1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...
ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...
ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...
72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...
ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും ആം ആദ്മി പാർട്ടി (എഎപി) നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ ജാമ്യം ഡൽഹി ഹൈക്കോടതി നിരസിച്ചു.
സ്വകാര്യ വ്യക്തികളെ സമ്പന്നരാക്കാനുള്ള നയം രൂപീകരിച്ചതിന്...
ന്യൂഡൽഹി: തനിക്ക് മറ്റൊരു പിൻഗാമിയും ഇല്ലാത്തതിനാൽ രാജ്യത്തെ ജനങ്ങളാണ് തൻ്റെ പിൻഗാമികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
"മോദി വ്യക്തിപരമായ "വിരാസത്ത്" (പൈതൃകം) ഇല്ലാത്ത ഒരു വ്യക്തിയാണ്.
എന്നെ സംബന്ധിച്ചിടത്തോളം നിങ്ങളാണ് എൻ്റെ പാരമ്പര്യം, നിങ്ങളാണ്...
ന്യൂഡൽഹി: ബിഹാറിലെ ഛപ്ര ജില്ലയിൽ ചൊവ്വാഴ്ച രാവിലെ ആർജെഡി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മേഖലയിൽ കനത്ത പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി...
വനിതാ ഗുസ്തിക്കാർ നൽകിയ ക്രിമിനൽ കേസിൽ മുൻ ഡബ്ല്യുഎഫ്ഐ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തൽ, സ്ത്രീകളെ അപമാനിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഡൽഹി കോടതി .
അഡീഷണൽ ചീഫ്...
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയൻ്റെയും മരണത്തിൽ അനുശോചിച്ചു ഇന്ത്യയിൽ നാളെ ദുഃഖാചരണം പ്രഖ്യാപിച്ചു.
ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനമായിട്ടുണ്ട്.
ഇറാൻ അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഏറ്റവും...
ഡൽഹിയിലെ കരോൾ ബാഗ് ഏരിയയിലെ വസ്ത്ര ഷോറൂമിൽ വൻ തീപിടിത്തം.
തീപിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ 14 അഗ്നിശമന സേനാ യൂണിറ്റുകള്ളാണ് തീ അണയ്ക്കാൻ എത്തിയത്.
എന്നാൽ, ഗതാഗതക്കുരുക്ക് കാരണം അഗ്നിശമന സേനയുടെ വാഹനങ്ങൾ...