India

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം.തമങ്ലോങ് ജില്ലയിലെ കെയ്മായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടോലെൻ കുക്കി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...
spot_img

ഇന്ത്യൻ നർത്തകി ഡോ. ഉമ റെലെയ്ക്ക് മഹാരാഷ്ട്ര ഗൗരവ് അവാർഡ്

മുംബൈയിലെ നളന്ദ നൃത്യ കലാ മഹാവിദ്യാലയത്തിലെ പ്രിൻസിപ്പൽ ഡോ. ഉമാ റെലെയ്ക്ക് മഹാരാഷ്ട്ര ഗൗരവ് അവാർഡ് ലഭിച്ചു. ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്, പ്രത്യേകിച്ച് ഭരതനാട്യത്തിന് അവർ നൽകിയ അമൂല്യമായ സംഭാവനകളെ മാനിച്ച് മഹാരാഷ്ട്ര വ്യവസായ...

സദ്ഗുരു ജഗ്ഗി വാസുദേവ് ​​മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായി

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവ് ​​ന്യൂഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയനായതായി ആശുപത്രിയുടെ പ്രസ്താവനയിൽ പറയുന്നു. തലയോട്ടിക്കുള്ളിലെ രക്തസ്രാവം ഭേദമാക്കാനായിരുന്നു മാർച്ച് 17 ന് നടത്തിയ ശസ്ത്രക്രിയ. സദ്ഗുരുവിനെ വെൻ്റിലേറ്ററിൽ നിന്ന്...

ടി എം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്കാരം

2024 ലെ സംഗീത കലാനിധി പുരസ്‌കാര ജേതാവായി പ്രശസ്ത കർണാടക സംഗീതജ്ഞനായ ടി എം കൃഷ്ണയെ (തോഡൂർ മദബുസി കൃഷ്ണ) തിരഞ്ഞെടുത്തു. കർണാടക സംഗീതത്തിനുള്ള ഓസ്‌കാറിന് തുല്യമായ ഈ പുരസ്‌കാരം ചെന്നൈയിലെ മ്യൂസിക് അക്കാദമിയാണ്...

പൗരത്വഭേദഗതി നിയമം; ഹര്‍ജികള്‍

പൗരത്വഭേദഗതി നിയമം; ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും പൗരത്വഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജികളിന്മേല്‍ വാദം കേള്‍ക്കുന്നതും ചട്ടങ്ങള്‍ സ്‌റ്റേ ചെയ്യുന്നതും ഉള്‍പ്പടെയുള്ള സുപ്രധാന ഇടക്കാല തീരുമാനം...

മഹാരാഷ്ട്രയിൽ സ്‌കൂൾ അധ്യാപകർക്ക് ഡ്രസ് കോഡ്

സ്‌കൂൾ അധ്യാപകർക്കായി മഹാരാഷ്ട്ര സർക്കാർ പുതിയ ഡ്രസ് കോഡ് നടപ്പിലാക്കി. ഡിസൈനുകളോ ചിത്രങ്ങളോ ഉള്ള ടീ-ഷർട്ട്, ജീൻസ്, ഷർട്ട് എന്നിവ ധരിക്കുന്നത് നിരോധിച്ചു. വനിതാ അദ്ധ്യാപകർ സാരിയോ സൽവാർ സ്യൂട്ടോ ധരിക്കണം. അതേസമയം പുരുഷ അധ്യാപകർ പാൻ്റും...

സിദ്ധു മൂസ്വാലയുടെ കുടുംബത്തെ ഗുരുദാസ് മാൻ സന്ദർശിച്ചു

പഞ്ചാബി ഗായകൻ ഗുരുദാസ് മാൻ അന്തരിച്ച സിദ്ധു മൂസ്വാലയുടെ വസതി സന്ദർശിച്ചു. ഇന്നലെ ഞായറാഴ്ച അവരുടെ വസതിയിലെത്തി ആൺകുഞ്ഞ് ജനിച്ചതിന് മാതാപിതാക്കളെ അഭിനന്ദിച്ചു. പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാല കൊല്ലപ്പെട്ടിട്ട് ഏകദേശം രണ്ട് വർഷമായി. മാധ്യമങ്ങളോട്...
spot_img