India

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെല്ലാം.തമങ്ലോങ് ജില്ലയിലെ കെയ്മായി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടോലെൻ കുക്കി ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...
spot_img

മോദി; കാർഷിക ഡ്രോണുകളുടെ വിതരണം

ഗ്രാമീണ ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗ്രാമങ്ങളിലെ പെൺകുട്ടികൾക്ക് കാർഷിക ഡ്രോണുകൾ വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഡൽഹിയിൽ നടന്ന ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കവെ, ഗ്രാമങ്ങളിലെ വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 1,000...

രബീന്ദ്ര സംഗീത ഗായകൻ സാദി മുഹമ്മദ് അന്തരിച്ചു

ഇതിഹാസ രബീന്ദ്ര സംഗീത ഗായകൻ സാദി മുഹമ്മദ് അന്തരിച്ചു. അദ്ദേഹത്തിന് 70 വയസ്സായിരുന്നു. മുഹമ്മദ് വിശ്വഭാരതി സർവകലാശാലയിൽ നിന്ന് രവീന്ദ്ര സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2007-ൽ അമകേ ഖുജെ പബേ ഭോരേർ ഷിഷിരേ എന്ന...

അഹമ്മദ് നഗർ അഹല്യനഗർ ആയി

അഹമ്മദ്‌നഗർ ജില്ലയുടെ പേര് അഹല്യ നഗർ എന്ന് പുനർനാമകരണം ചെയ്യാനുള്ള തീരുമാനം മഹാരാഷ്ട്ര മന്ത്രിസഭ പ്രഖ്യാപിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ മറാത്ത രാജ്ഞി അഹല്യഭായ് ഹോൾക്കറുടെ ബഹുമാനാർത്ഥമാണ് പുനർനാമകരണം. 2023 മെയ് മാസത്തിൽ അഹല്യഭായ് ഹോൽക്കറുടെ...

ധാന്യ ചാക്കുകൾ വീണ് സ്ത്രീ കുടുങ്ങി

മഹാരാഷ്ട്രയിലെ നവി മുംബൈയിൽ ഒരു സ്ത്രീ തറ വൃത്തിയാക്കുന്നതിനിടെ ധാന്യ ചാക്കിൻ്റെ അടിയിൽ കുടുങ്ങി. ഈ ആഴ്ച ആദ്യം മുംബൈ വാശി മേഖലയിലെ കാർഷികോത്പന്ന മാർക്കറ്റ് കമ്മിറ്റിയുടെ മാർക്കറ്റിൽ യുവതി തറ വൃത്തിയാക്കുന്നതിനിടെ സിസിടിവി...

സിദ്ധു മൂസ്വാലയുടെ പിതാവിന് നവജാത ശിശു

അന്തരിച്ച പഞ്ചാബി റാപ്പർ സിദ്ധു മൂസ്വാലയുടെ പിതാവ് ബൽക്കൗർ സിംഗിന് കുഞ്ഞു പിറന്നു. ഇൻസ്റ്റാഗ്രാമിൽ അദ്ദേഹം കുഞ്ഞിനൊപ്പമുള്ള ഒരു ഫോട്ടോ പങ്കിട്ടു. ചിത്രത്തിൻ്റെ പശ്ചാത്തലത്തിൽ സിദ്ധുവിൻ്റെ ഫോട്ടോ ഫ്രെയിമും ഉണ്ടായിരുന്നു. "ശുബ്ദീപിനെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് ആത്മാക്കളുടെ അനുഗ്രഹത്താൽ...

രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു

മാർച്ച് 28ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ നാലിന്. സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഏപ്രിൽ എട്ട്. പൊതു പെരുമാറ്റ ചട്ടത്തിൻ്റെ ഭാഗമായി, നിലവിലുള്ള ഭിന്നതകൾ വഷളാക്കുന്നതോ പരസ്പര വിദ്വേഷം...
spot_img