പനജി: ഗോവയിലെ ഷിർഗാവോ ഗ്രാമത്തിലെ ലൈരായ് ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ കൊല്ലപ്പെടുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ശനിയാഴ്ച പുലർച്ചെയാണ് സംഭവം. അമിത തിരക്കും ശരിയായ ക്രമീകരണങ്ങളുടെ അഭാവവുമാണ് അപകടത്തിന് പിന്നിലെ കാരണമായി പ്രാഥമിക...
രാജസ്ഥാനിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഗിരിജാ വ്യാസ് (79) അന്തരിച്ചു.വീട്ടില്‍വച്ച് പൊള്ളലേറ്റ ഗിരിജാ വ്യാസ് അഹമ്മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 25-ാം വയസില്‍...
ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മരംകടപുഴകി വീണ് നാലുപേർ മരിച്ചു.ദ്വാരകയിൽ വീടിന് മുകളിൽ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ...
പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിനു പിന്നിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ മുഖ്യ കമാന്‍ഡര്‍ ഫാറൂഖ് അഹമ്മദിന്റെ പ്രവര്‍ത്തനശൃംഖലയ്ക്ക് നിര്‍ണായക പങ്കുള്ളതായി എന്‍ഐഎ വൃത്തങ്ങള്‍ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. കശ്മീരില്‍...
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യത്തിൽ സേനകൾക്ക് പൂർണസ്വാതന്ത്ര്യം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി.സേനകളിൽ പൂർണവിശ്വാസം പ്രകടിപ്പിച്ച മോദി, പ്രത്യാക്രമണ നടപ...
ലക്ഷദ്വീപിന് സമീപം അറബിക്കടലില്‍ ശക്തമായ ഭൂചലനം.
റിക്ടർ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്‌ച്ച രാത്രി 8.56നാണ് അനുഭവപ്പെട്ടത്.
ദേശീയ ഭൂകമ്ബ നിരീക്ഷണ കേന്ദ്രവും ഇക്കാര്യം സ്ഥിരീകരിച്ചു.
മാലദ്വീപില്‍ നിന്ന് 216 കിലോമീറ്റർ അകലെ സമുദ്രനിരപ്പില്‍...
ഹൈദരാബാദ് : ബി.ജെ.പി നേതാവിൻ്റെ മകനെ ഓസ്ട്രേലിയയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
തെലങ്കാന രംഗറെഡ്ഡി ജില്ലയിലെ ബി.ജെ.പി നേതാവായ ആരതി കൃഷ്ണ യാദവിൻ്റെ മകൻ ആരതി അരവിന്ദ് യാദവാ(30)ണ് മരിച്ചത്.
അഞ്ച് ദിവസം...
പൂനെ : പൂനെ പോർഷെ അപകടത്തിൽ 20 വയസ് പ്രായമുള്ള രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ പോലീസിൻ്റെ വീഴ്ചയിൽ ഒരു ഇൻസ്‌പെക്ടറെയും അസിസ്റ്റൻ്റ് പോലീസ് ഇൻസ്‌പെക്ടറെയും സസ്‌പെൻഡ് ചെയ്തു.
കേസ് പൂനെ പോലീസിലേക്ക്...
ന്യൂ ഡൽഹി : ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വികെ സക്‌സേന നൽകിയ അപകീർത്തിക്കേസിൽ നർമദാ ബച്ചാവോ ആന്ദോളൻ സ്ഥാപക മേധാ പട്കർ ശിക്ഷിക്കപ്പെട്ടു.
പട്കറിന് പിഴയോ രണ്ട് വർഷത്തെ തടവോ അല്ലെങ്കിൽ രണ്ടും...
ജൂൺ ഒന്നുമുതൽ പുതിയ നിയമം വരുകയാണ്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ പിഴ 25000. അതോടൊപ്പം, രക്ഷിതാക്കളും കുടുങ്ങും. വിശദമായി അറിഞ്ഞാലോ?
പുതിയ നിയമം അനുസരിച്ച്, രാജ്യത്ത് പ്രായപൂർത്തിയാകാത്ത (18 വയസ്സിന് താഴെയുള്ള) യാളുടെ ഡ്രൈവിംഗ്...
ഇന്ത്യയിലെ ഈ വർഷത്തെ റെക്കോർഡ് താപനില 48 ഡിഗ്രി സെൽഷ്യസ് ആണ്.
ഈ വർഷത്തെ റെക്കോർഡ് താപനില രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ബാർമറിൽ ആണ്.
മെയ് 26 വരെ ശക്തമായ ഉഷ്ണതരംഗം ദില്ലി, രാജസ്ഥാൻ, ഉത്തർപ്രദേശ്,...