Kerala

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു .പച്പദ്ര സ്വദേശിയായ മാംഗിലാല്‍ മേഘ്‌വാളിന് ഒരു വർഷം മുൻപ് സ്ഥലം വിറ്റ വകയിലാണ് അഞ്ച് ലക്ഷം രൂപ ലഭിക്കുന്നത്.ഈ തുക ഉപയോഗിച്ച്‌ തന്റെ കൃഷിയിടത്തില്‍ ഒരു മുറി...

സഭാത്തർക്കം: പരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താൻ തയ്യാർ; 6 പള്ളികൾ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കലുഷിതമായ സഭാത്തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് മധ്യസ്ഥ ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇരു സഭകളുടെയും തലവന്മാരുമായി സംസാരിച്ച് പ്രശ്നം...

പാർലമെന്റിലെത്തിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം

പാർലമെന്റിലെത്തിയ സംസ്ഥാന സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം.സംസ്ഥാന നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പാർലമെന്റ് മന്ദിരത്തിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരളത്തിൽ...

ജലസംഭരണി പൊളിക്കുന്നതിനിടെ അപകടം: വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു

വേണ്ടത്ര മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണ് വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു. ഇന്നലെ വൈകിട്ട് നാലരയോടെ പാലക്കാട് ആണ് സംഭവം.ജലസംഭരണി...

എലിവിഷം അകത്തുചെന്ന് കളക്ടറേറ്റ് ജീവനക്കാരി മരിച്ചു

കാസർകോട് നെല്ലിക്കട്ട എലി വിഷം അകത്തുചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാര്ക്ക് എ. ആശാലത (42)...
spot_img

മന്ത്രി സജി ചെറിയാൻ്റെ ഭരണഘടന വിവാദ പ്രസംഗം; തുടരന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

മന്ത്രി സജി ചെറിയാൻ മല്ലപ്പള്ളിയിൽ നടത്തിയ ഭരണഘടന പരാമർശ വിവാദ പ്രസംഗത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്.പോലീസിന്റെ റിപ്പോർട്ട് തള്ളി കൊണ്ടാണ് ഹൈക്കോടതി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.കുന്തം, കുടചക്രം എന്നീ വാക്കുകൾ ഉപയോഗിച്ചത് ഏത്...

ജീവനക്കാര്‍ക്ക് മര്‍ദ്ദനം, മാവൂരില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണി മുടക്ക്

ജീവനക്കാര്‍ക്ക് മര്‍ദ്ദനം, മാവൂരില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണി മുടക്ക്. കോഴിക്കോട് മാവൂരില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണി മുടക്ക്.ബുധനാഴ്ച രാത്രി മാവൂര്‍ വഴി പോകുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു...

സന്നിധാനത്ത് ആരോഗ്യരക്ഷയ്ക്ക് ആയുർവേദവും

അയ്യപ്പഭക്തന്മാർക്കും വിവിധ ജോലികൾ ചെയ്യുന്ന ജീവനക്കാർക്കുമായി സന്നിധാനത്തെ സർക്കാർ ആയുർവേദ ഡിസ്പെൻസറിയിൽ ചികിത്സാ സൗകര്യങ്ങൾ. ഭാരതീയ ചികിത്സാ വകുപ്പ് ഒരുക്കിയിട്ടുള്ള ഇവിടത്തെ ഡിസ്പെൻസറിയിൽ മല കയറുമ്പോൾ ഉണ്ടാകുന്ന കാലുവേദന, ശരീരവേദന, കാലാവസ്ഥയിലെ മാറ്റം...

നടൻ മേഘനാഥന്റെ നിര്യാണത്തില്‍ മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി

സിനിമ, സീരിയൽ നടൻ മേഘനാഥന്റെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി.പഴയകാല നടന്‍ ബാലന്‍ കെ നായരുടെ മകനായ മേഘനാഥന്‍ പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍...

കോട്ടയത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കന്റീൻ പ്രവർത്തനം പുനരാരംഭിക്കുന്നു

5 വർഷമായി അടഞ്ഞുകിടന്ന കോട്ടയത്തെ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് കന്റീൻ പ്രവർത്തനം പുനരാരംഭിക്കുന്നു. 24ന് 10ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.നഗരത്തിലുള്ളവർക്കും പുറത്തുനിന്നു വരുന്നവർക്കും ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിന് തണൽമരങ്ങളുണ്ട്. വാഹന...

നടൻ മേഘനാഥൻ അന്തരിച്ചു

നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 60 വയസ്സായിരുന്നു. നടൻ ബാലൻ കെ നായരുടെ മകനാണ്. ചെങ്കോൽ, ഈ പുഴയും കടന്ന് തുടങ്ങി 50...
spot_img