Kerala

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു .പച്പദ്ര സ്വദേശിയായ മാംഗിലാല്‍ മേഘ്‌വാളിന് ഒരു വർഷം മുൻപ് സ്ഥലം വിറ്റ വകയിലാണ് അഞ്ച് ലക്ഷം രൂപ ലഭിക്കുന്നത്.ഈ തുക ഉപയോഗിച്ച്‌ തന്റെ കൃഷിയിടത്തില്‍ ഒരു മുറി...

സഭാത്തർക്കം: പരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താൻ തയ്യാർ; 6 പള്ളികൾ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കലുഷിതമായ സഭാത്തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് മധ്യസ്ഥ ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇരു സഭകളുടെയും തലവന്മാരുമായി സംസാരിച്ച് പ്രശ്നം...

പാർലമെന്റിലെത്തിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം

പാർലമെന്റിലെത്തിയ സംസ്ഥാന സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം.സംസ്ഥാന നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പാർലമെന്റ് മന്ദിരത്തിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരളത്തിൽ...

ജലസംഭരണി പൊളിക്കുന്നതിനിടെ അപകടം: വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു

വേണ്ടത്ര മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണ് വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു. ഇന്നലെ വൈകിട്ട് നാലരയോടെ പാലക്കാട് ആണ് സംഭവം.ജലസംഭരണി...

എലിവിഷം അകത്തുചെന്ന് കളക്ടറേറ്റ് ജീവനക്കാരി മരിച്ചു

കാസർകോട് നെല്ലിക്കട്ട എലി വിഷം അകത്തുചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാര്ക്ക് എ. ആശാലത (42)...
spot_img

കുറുവ സംഘാംഗം സന്തോഷ് സെൽവനെ പോലീസ് കസ്റ്റഡിയിൽ വിട്ടു

ആലപ്പുഴ മണ്ണഞ്ചേരിയിലെ മോഷണ കേസിലെ ഒന്നാം പ്രതി സന്തോഷ് സെൽവനെ അഞ്ചുദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു. ആലപ്പുഴ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ട് ആണ് സന്തോഷ് സെൽവനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.മണ്ണഞ്ചേരി പോലീസ്...

തന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജം, നിയമ നടപടി സ്വീകരിക്കും ; സന്ദീപ് വാര്യര്‍

തനിക്ക് എതിരെ സിപിഎം നല്‍കിയ പത്ര പരസ്യത്തിലുള്ള തന്‍റെ പേരിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജമാണെന്നും നിയമ നടപടി സ്വീകരിക്കുമെന്നും സന്ദീപ് വാര്യര്‍.സിപിഎം വർഗീയ വിഭജനം ലക്ഷ്യമിട്ട് നല്‍കിയ പരസ്യമാണിത്. പത്ര പരസ്യങ്ങളില്‍...

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌എൻഡിപി യോഗം

ആചാരാനുഷ്ഠാനങ്ങളില്‍ പാർട്ടി കൈകടത്തുകയാണെന്ന് ആരോപിച്ച്‌ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌എൻഡിപി യോഗം. കുണ്ടറ എസ്‌എൻഡിപി യൂണിയനും, മണ്‍റോ തുരുത്തിലെ എസ്‌എൻഡിപി ശാഖകളും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന 'അന്ത്യയാത്രയില്‍ അശാന്തി അരുത്' എന്ന തലക്കെട്ടോടെയാണ് നോട്ടീസ്...

സന്ദീപ് വാര്യർക്കെതിരെ സിപിഐഎം പരസ്യം വന്നതില്‍ പ്രതികരണവുമായി എ കെ ബാലൻ

സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ സന്ദീപ് വാര്യർക്കെതിരായ സിപിഐഎം പരസ്യം വന്നതില്‍ പ്രതികരണവുമായി എ കെ ബാലൻ. മറ്റ് പല പത്രങ്ങളിലും പരസ്യം വന്നിരുന്നുവെന്നും അവയെല്ലാം മുസ്ലിം പത്രങ്ങളാണോ എന്നൊന്നും തനിക്ക് അറിയില്ലെന്നുമായിരുന്നു എ...

നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം

നടിയുടെ പരാതി പ്രകാരമുള്ള ബലാത്സംഗ കേസിൽ നടൻ സിദ്ധിക്കിന് മുൻകൂർ ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം നൽകിയത്.പരാതി നൽകിയത് എട്ടു വർഷത്തിനുശേഷം എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്നും...

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൃത്യമായ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൃത്യമായ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. പേരാമ്പ്ര കൂത്താളി സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലർച്ചെ 2.30-ന് മരിച്ചത്. നാവിന് തരിപ്പും രണ്ട് കാലിന് വേദനയുമായി എത്തിയ...
spot_img