Kerala

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു .പച്പദ്ര സ്വദേശിയായ മാംഗിലാല്‍ മേഘ്‌വാളിന് ഒരു വർഷം മുൻപ് സ്ഥലം വിറ്റ വകയിലാണ് അഞ്ച് ലക്ഷം രൂപ ലഭിക്കുന്നത്.ഈ തുക ഉപയോഗിച്ച്‌ തന്റെ കൃഷിയിടത്തില്‍ ഒരു മുറി...

സഭാത്തർക്കം: പരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താൻ തയ്യാർ; 6 പള്ളികൾ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കലുഷിതമായ സഭാത്തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് മധ്യസ്ഥ ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇരു സഭകളുടെയും തലവന്മാരുമായി സംസാരിച്ച് പ്രശ്നം...

പാർലമെന്റിലെത്തിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം

പാർലമെന്റിലെത്തിയ സംസ്ഥാന സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം.സംസ്ഥാന നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പാർലമെന്റ് മന്ദിരത്തിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരളത്തിൽ...

ജലസംഭരണി പൊളിക്കുന്നതിനിടെ അപകടം: വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു

വേണ്ടത്ര മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണ് വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു. ഇന്നലെ വൈകിട്ട് നാലരയോടെ പാലക്കാട് ആണ് സംഭവം.ജലസംഭരണി...

എലിവിഷം അകത്തുചെന്ന് കളക്ടറേറ്റ് ജീവനക്കാരി മരിച്ചു

കാസർകോട് നെല്ലിക്കട്ട എലി വിഷം അകത്തുചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാര്ക്ക് എ. ആശാലത (42)...
spot_img

ഗാന്ധി സ്മരണയിൽ ഇലന്തൂർ ഖാദി

ഗാന്ധിജിയുടെ പാദസ്പർശമേറ്റ ഓർമകളിൽ ഇലന്തൂർ എന്ന കൊച്ചു ഗ്രാമം1937 ജനുവരി 20 ൽ ഗാന്ധിജിയുടെ സന്ദർശനവും തുടർന്ന് സ്ഥാപിച്ച ഖാദി സൊസൈറ്റിയും ഈ നാടിൻ്റെ മുഖമുദ്രയാണ്സ്വാതന്ത്ര്യ സമരത്തിന്റെ ചൂട് നാടിനു പകർന്നു നൽകിയ...

കോഴഞ്ചേരി പാലം നിർമ്മാണം പുരോഗമിക്കുന്നു

പത്തനംതിട്ട കോഴഞ്ചേരി തിരുവല്ല –-- കുമ്പഴ റോഡിൽ കോഴഞ്ചേരിയിൽ പഴയ പാലത്തിന് സമാന്തരമായി പണിയുന്ന പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് നിന്നും...

നഴ്സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സഹപാഠികൾ തമ്മിൽ തര്‍ക്കം നടന്നതായി പൊലീസ്, അസ്വഭാവിക മരണത്തിന് കേസെടുത്തു

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന. അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് തിരുവനന്തപുരം സ്വദേശിനി അമ്മു എസ്....

കാസ‍ർഗോഡ് ആളൊഴിഞ്ഞ വീടിനുള്ളിൽ പ്ലസ് ടു വിദ്യാർത്ഥിനിയും യുവാവും മരിച്ച നിലയിൽ

കാസ‍ർഗോഡ് ജില്ലയിലെ പരപ്പ നെല്ലിയരിയിൽ യുവാവിനെയും പ്ലസ് ടു വിദ്യാർത്ഥിനിയെയും മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിയരിയിലെ രാഘവന്റെ മകൻ രാജേഷ് ഇടത്തോട് പായാളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിനി എന്നിവരാണ് മരിച്ചത്.ആളൊഴിഞ്ഞ വീടിനുള്ളിൽ...

കോഴിക്കോട് നാളെ കോൺഗ്രസ് ഹർത്താൽ

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ആണെങ്കിലും സംഭവബഹുലമായിരുന്നു ചേവായൂർ സർവീസ് സഹകരണ ബാങ്കിലെ വോട്ടെടുപ്പ്. കള്ളവോട്ട് രേഖപ്പെടുത്തുന്നു എന്ന് ആരോപിച്ച് കോൺഗ്രസും വിമത വിഭാഗത്തെ പിന്തുണച്ച് സിപിഐഎമ്മും രംഗത്തെത്തി. ഇത് പല ഘട്ടത്തിലും വാക്കേറ്റത്തിലും...

ആഴ്ചകളായി ആലപ്പുഴയുടെ പല പ്രദേശങ്ങളിലും രാത്രി വിലസുന്നത് കുറുവാ സംഘം എന്ന് സ്ഥിരീകരണം

ആഴ്ചകളായി ആലപ്പുഴയുടെ പല പ്രദേശങ്ങളിലും രാത്രി വിലസുന്നത് കുറുവാ സംഘം എന്ന് പോലീസ്എന്നാല്‍ മോഷ്ടാക്കളെ കുറിച്ച്‌ ഒരു തുമ്ബ് പോലും ഉണ്ടാക്കാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.ആലപ്പുഴ ജില്ലയിൽ നാലടത്താണ് കുറവാ സംഘത്തിൻറെ മോഷണശ്രമം ഉണ്ടായത്.ജനങ്ങൾ...
spot_img