Kerala

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു .പച്പദ്ര സ്വദേശിയായ മാംഗിലാല്‍ മേഘ്‌വാളിന് ഒരു വർഷം മുൻപ് സ്ഥലം വിറ്റ വകയിലാണ് അഞ്ച് ലക്ഷം രൂപ ലഭിക്കുന്നത്.ഈ തുക ഉപയോഗിച്ച്‌ തന്റെ കൃഷിയിടത്തില്‍ ഒരു മുറി...

സഭാത്തർക്കം: പരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താൻ തയ്യാർ; 6 പള്ളികൾ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കലുഷിതമായ സഭാത്തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് മധ്യസ്ഥ ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇരു സഭകളുടെയും തലവന്മാരുമായി സംസാരിച്ച് പ്രശ്നം...

പാർലമെന്റിലെത്തിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം

പാർലമെന്റിലെത്തിയ സംസ്ഥാന സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം.സംസ്ഥാന നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പാർലമെന്റ് മന്ദിരത്തിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരളത്തിൽ...

ജലസംഭരണി പൊളിക്കുന്നതിനിടെ അപകടം: വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു

വേണ്ടത്ര മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണ് വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു. ഇന്നലെ വൈകിട്ട് നാലരയോടെ പാലക്കാട് ആണ് സംഭവം.ജലസംഭരണി...

എലിവിഷം അകത്തുചെന്ന് കളക്ടറേറ്റ് ജീവനക്കാരി മരിച്ചു

കാസർകോട് നെല്ലിക്കട്ട എലി വിഷം അകത്തുചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാര്ക്ക് എ. ആശാലത (42)...
spot_img

മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കൊല്ലം സ്വദേശി പിടിയിൽ.

റെയിൽവേ സ്‌റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ചാർജ് ചെയ്യാൻ കുത്തിയിട്ട മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ കൊല്ലം സ്വദേശി പിടിയിൽ.പാലക്കാട് സ്വദേശിയായ യാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലാണ് കൊല്ലം മാക്കത്തല...

ഭക്ഷ്യവിഷബാധയെന്ന് സംശയം; വയനാട്ടിൽ 18 വിദ്യാർഥികൾ ആശുപത്രിയിൽ

പനിയും ഛർദിയും കലശലായതിനെ തുടർന്ന് മുട്ടിൽ ഡബ്ല്യുഎം യുപി സ്‌കൂളിലെ 18 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം. എൽപി സ്‌കൂൾ വിദ്യാർഥികളെയാണ് കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌കൂളിൽ...

ശബരിമലയിൽ തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

ആന്ധ്രാ സ്വദേശി മുരുകാചാരി ആണ് മരിച്ചത്.പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് മല കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.പമ്പാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വൈകിട്ട് 5 മണിക്കാണ് സംഭവം.

പാലക്കാട് ഉപതിരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം

പാലക്കാട് ഉപതെരഞ്ഞെടുപ്പിന് നാളെ കൊട്ടിക്കലാശം.ഉപതെരഞ്ഞെടുപ്പിൻ്റെ ചൂടും ചൂരും വോട്ടർമാരിലും അണികളിലും എത്തിക്കുവാനുള്ള അവസാന ശ്രമത്തിലാണ് മുന്നണികൾ.3 മുന്നണികൾക്കും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രസ്റ്റീജ് മത്സരമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാമ്പ് ചെയ്താണ് എല്‍.ഡി.എഫ് പ്രചാരണത്തിന്...

പരിമിതികളെ അതിജീവിച്ച് മനുവിന്റെ ചുവർച്ചിത്രങ്ങൾ അയ്യപ്പ സന്നിധിയിൽ ശ്രദ്ധേയം

ശബരിമല സന്നിധാനത്തെ ജീവനുള്ള ചില ചുവർചിത്രങ്ങൾ ഉണ്ട്. ആ ചിത്രങ്ങൾ പത്തനാപുരം സ്വദേശി മനുവിന്റെ അതിജീവന കഥയും കൂടിയാണ്. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ ക്ഷണപ്രകാരം ശബരിമലയിൽ എത്തിയ മനു ഇന്ന് സന്നിധാനത്തെ താരമാണ്.ശബരിമല...

സുരക്ഷിതമായ ശബരിമല യാത്രയ്ക്ക് കോട്ടയം ജില്ലാ പൊലീസിന്റെ ക്യുആര്‍ കോഡ്

മണ്ഡല മകരവിളക്ക് കാലത്ത് അപകട നിരക്ക് കുറയ്ക്കാന്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് കോട്ടയം ജില്ലാ പൊലീസ് ഒരുക്കിയ മുന്നറിയിപ്പ് വീഡിയോയും, അതിന്റെ QR കോഡൂം പ്രകാശനം ചെയ്തു. കോട്ടയം പൊലീസ് ക്ലബ്ബില്‍ വച്ച് നടന്ന...
spot_img