Kerala

നവജാത ശിശുക്കളെ വിറ്റ കേസില്‍ അറസ്റ്റിലായവർ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിലെ ദമ്പതികള്‍ക്കു കുഞ്ഞിനെ വിറ്റതായി വിവരം

നവജാത ശിശുക്കളെ വിറ്റ കേസില്‍ അറസ്റ്റിലായവർ കണ്ണൂർ ജില്ലയിലെ ചക്കരക്കല്ലിലെ ദമ്പതികള്‍ക്കു കുഞ്ഞിനെ വിറ്റതായി വിവരം.ഈരാറ്റുപേട്ട പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇവർ ഇക്കാര്യം സമ്മതിച്ചത്. സംഭവത്തില്‍ ചക്കരക്കല്ല് പോലീസ് കേസെടുത്തു.കേസില്‍ വാഗമണ്‍ സ്വദേശി കെ.എസ്. അർജുൻ, സഹോദരീഭർത്താവ് തിരുനെല്‍വേലി സ്വദേശി...

ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈല്‍ ഫോണും കവർന്ന കേസില്‍ നാല് പ്രതികള്‍ പിടിയില്‍

കോട്ടയം ഏറ്റുമാനൂരില്‍ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി പണവും മൊബൈല്‍ ഫോണും കവർന്ന കേസില്‍ നാല് പ്രതികള്‍ പിടിയില്‍.പ്രായപൂർത്തിയാകാത്ത രണ്ട് പേരുള്‍പ്പടെ നാല് പ്രതികളാണ് പിടിയിലായത്.കേസില്‍...

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു .പച്പദ്ര സ്വദേശിയായ മാംഗിലാല്‍ മേഘ്‌വാളിന് ഒരു വർഷം മുൻപ് സ്ഥലം വിറ്റ...

സഭാത്തർക്കം: പരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താൻ തയ്യാർ; 6 പള്ളികൾ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കലുഷിതമായ സഭാത്തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് മധ്യസ്ഥ ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇരു സഭകളുടെയും തലവന്മാരുമായി സംസാരിച്ച് പ്രശ്നം...

പാർലമെന്റിലെത്തിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം

പാർലമെന്റിലെത്തിയ സംസ്ഥാന സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം.സംസ്ഥാന നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പാർലമെന്റ് മന്ദിരത്തിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരളത്തിൽ...
spot_img

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാല്‍

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്രം കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്ന് വേണുഗോപാല്‍. കെ.സി. വേണുഗോപാലിന്റെ പ്രതികരണം…. എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. 1500 കോടി...

പാലക്കാട് മണ്ഡലത്തില്‍ വ്യാജ വോട്ട് പരാതിയില്‍ അന്വേഷണം

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ വ്യാജ വോട്ട് പരാതിയില്‍ അന്വേഷണം.ബൂത്ത് ലെവല്‍ ഓഫീസർമാരോട് ജില്ലാ കളക്‌ടർ എസ് ചിത്ര വിശദീകരണം തേടി. മണ്ഡലത്തില്‍ രണ്ടായിരത്തില്‍ അധികം വ്യാജ വോട്ടുകള്‍ ഉണ്ടെന്ന പരാതി ഉയർന്നതിന്റെ...

സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്

കൊട്ടാരക്കര പുത്തൂരില്‍ സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്. കൊട്ടാരക്കര മാർത്തോമാ ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാർഥിനിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. റോഡിലേക്ക് തെറിച്ചു വീണ വിദ്യാർഥിനിയുടെ തലയ്ക്ക് പരിക്കേറ്റു. കുട്ടിയെ ഉടൻ തന്നെ...

വയനാട് ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

വയനാട് ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു.കേസ് അടുത്തയാഴ്ച പരിഗണിക്കും . വയനാട് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ദില്ലിയിലെ കേരളത്തിന്റെ പ്രതിനിധി...

വയനാട്‌ ദുരന്ത സഹായ നിഷേധം:കേന്ദ്രം കാട്ടുന്നത്‌ കടുത്ത വിവേചനം; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: വയനാട്‌ ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർത്ഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ്‌ പ്രകടമാകുന്നതെന്ന്‌ ധനകാര്യ മന്ത്രി കെ എൻ...

മീഡിയ, ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കൽ നവംബർ 30 വരെ

മീഡിയ, ജേണലിസ്റ്റ് അക്രഡിറ്റേഷൻ 2025-ലേക്കു പുതുക്കാൻ ഓൺലൈനായി 2024 നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. റിപ്പോർട്ടർമാർ മീഡിയാ  വിഭാഗത്തിലും എഡിറ്റോറിയൽ ജീവനക്കാർ ജേണലിസ്റ്റ് വിഭാഗത്തിലുമാണ് അപേക്ഷിക്കേണ്ടത്. ഓൺലൈനായി http://www.iiitmk.ac.in/iprd/login.php എന്ന പേജിലെത്തി അക്രഡിറ്റേഷൻ...
spot_img