Kerala

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്

മെസിയുടെ വരവിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കൈമാറി കായികവകുപ്പ്.ലയണൽ മെസിയും അർജന്റീനൻ ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് അർജന്റീനൻ ടീമിന്റെ പേരിൽ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. സംഭവത്തിൽ തുടർന്നടപടികൾക്കായി കായികവകുപ്പ് അന്വേഷണ റിപ്പോർട്ട് കൈമാറി. വിഷയത്തിൽ...

റൂട്ട്സ് ആൻഡ് റോഡ്സിന്റെ കോട്ടയം പൈതൃക യാത്ര ഓഗസ്റ്റ് 27-ന്

കോട്ടയം നഗരത്തിന്റെ ചരിത്രവും സാംസ്കാരിക പൈതൃകവും അടുത്തറിയുന്നതിനായി 'റൂട്ട്സ് ആൻഡ് റോഡ്സ്' ഓഗസ്റ്റ് 27 ന് പൈതൃക യാത്ര സംഘടിപ്പിക്കുന്നു. 'ആധുനിക കോട്ടയത്തിന്റെ ശില്പി'...

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ തൊപ്പിക്ക് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന് വീണ്ടും നോട്ടിസ് അയച്ച് പൊലീസ്.എറണാകുളം റൂറൽ സൈബർ പൊലീസാണ് നോട്ടിസ്...

തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം

മഹാരാഷ്ട്രയിൽ സിബിഎസ്ഇ സൗത്ത് സോൺ തായ്കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്ക്ക് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകാൻ കുടുംബം .തൃശൂർ...

എംസി റോഡിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന: പഴകിയ ഭക്ഷണവും മത്സ്യവും പിടികൂടി

എംസി റോഡിലെ പ്രധാന ഫുഡ് സ്പോട്ടായ അടൂർ ബൈപാസിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വ്യാപക പരിശോധന. പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവും പാചകാവശ്യത്തിനായി...
spot_img

പി.വി അൻവറിനെതിരേ ക്രിമിനല്‍ അപകീർത്തിക്കേസ് ഫയല്‍ ചെയ്ത് പി.ശശി

പി.വി അൻവറിനെതിരേ ക്രിമിനല്‍ അപകീർത്തിക്കേസ് ഫയല്‍ ചെയ്ത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി. അഡ്വ കെ. വിശ്വൻ മുഖേനയാണ് ശശി ഹർജി സമർപ്പിച്ചത്. എഡിഎം നവീൻ ബാബുവിന്‍റെ മരണം, ഇ.പി.ജയരാജന്‍റെ ആത്മകഥാ വിവാദം എന്നിവയ്ക്കെല്ലാം...

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.സി. വേണുഗോപാല്‍

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്രം കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്ന് വേണുഗോപാല്‍. കെ.സി. വേണുഗോപാലിന്റെ പ്രതികരണം…. എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. 1500 കോടി...

പാലക്കാട് മണ്ഡലത്തില്‍ വ്യാജ വോട്ട് പരാതിയില്‍ അന്വേഷണം

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ വ്യാജ വോട്ട് പരാതിയില്‍ അന്വേഷണം.ബൂത്ത് ലെവല്‍ ഓഫീസർമാരോട് ജില്ലാ കളക്‌ടർ എസ് ചിത്ര വിശദീകരണം തേടി. മണ്ഡലത്തില്‍ രണ്ടായിരത്തില്‍ അധികം വ്യാജ വോട്ടുകള്‍ ഉണ്ടെന്ന പരാതി ഉയർന്നതിന്റെ...

സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്

കൊട്ടാരക്കര പുത്തൂരില്‍ സ്വകാര്യ ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്. കൊട്ടാരക്കര മാർത്തോമാ ഗേള്‍സ് ഹൈസ്കൂളിലെ വിദ്യാർഥിനിക്കാണ് അപകടത്തില്‍ പരിക്കേറ്റത്. റോഡിലേക്ക് തെറിച്ചു വീണ വിദ്യാർഥിനിയുടെ തലയ്ക്ക് പരിക്കേറ്റു. കുട്ടിയെ ഉടൻ തന്നെ...

വയനാട് ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു

വയനാട് ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചു.കേസ് അടുത്തയാഴ്ച പരിഗണിക്കും . വയനാട് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ദില്ലിയിലെ കേരളത്തിന്റെ പ്രതിനിധി...

വയനാട്‌ ദുരന്ത സഹായ നിഷേധം:കേന്ദ്രം കാട്ടുന്നത്‌ കടുത്ത വിവേചനം; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: വയനാട്‌ ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർത്ഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ്‌ പ്രകടമാകുന്നതെന്ന്‌ ധനകാര്യ മന്ത്രി കെ എൻ...
spot_img