Kerala

ആർ എസ്‌ എസ്‌ പരിപാടിയിൽ പങ്കെടുത്ത മോഹൻ കുന്നുമ്മലിന്റെ നടപടി പദവിക്ക് നിരക്കാത്തത്; മന്ത്രി റോജി എം ജോൺ

ആർ എസ്‌ എസ്‌ പരിപാടിയിൽ പങ്കെടുത്ത മോഹൻ കുന്നുമ്മലിന്റെ നടപടി പദവിക്ക് നിരക്കാത്തതാണെന്ന് മന്ത്രി റോജി എം ജോൺ.കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടന്ന വീതംവെപ്പിന്റെ ഭാഗമായിട്ടാണ്മോ ഹൻ കുന്നുമ്മൽ വി സി ആയത്.വൈസ് ചാൻസിലർമാർരാഷ്ട്രീയപ്പാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്ത് പ്രത്യയശാസ്ത്ര ധ്രുവീകരണം...

ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല, ശക്തമായ പരിശോധന ഉണ്ടാകും; ആഭ്യന്തരമന്ത്രി

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഓണക്കാലത്ത് ലഹരി പരിശോധന കൂടുതൽ കർശനമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ല എന്നും അദ്ദേഹം...

കർഷകർ നാടിന്റെ നട്ടെല്ല്; പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ ഒപ്പമുണ്ടാകും: മുഖ്യമന്ത്രി

കർഷകർ ഈ നാടിന്റെ നട്ടെല്ലാണ്. കാലാവസ്ഥാ വ്യതിയാനവും പ്രകൃതിക്ഷോഭങ്ങളും കാരണം കടുത്ത പ്രതിസന്ധി നേരിടുന്ന കർഷകരെ ചേർത്തുപിടിച്ചുള്ള പുതിയ കാർഷിക നയങ്ങളും പദ്ധതികളുമായി സർക്കാർ...

കരുവാറ്റയിൽ വാടക വീടിനുള്ളിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട് കരുവാറ്റയിൽ വാടക വീടിനുള്ളിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി.അമ്പലപ്പുഴ കരൂർ സ്വദേശി ശിവൻകുട്ടി (67) ആണ് മരിച്ചത്.കൈകാലുകൾ കെട്ടിയിട്ട നിലയിൽ മുറിക്കുള്ളിലാണ് മൃതദേഹം...

പാലക്കാട് വൻ ലഹരിവേട്ട; ഒരു കിലോ എംഡിഎംഎയുമായി ദമ്പതികൾ ഉൾപ്പെടെ 3 പേർ പിടിയിൽ

ഓണക്കാലത്തെ പ്രത്യേക വിൽപന ലക്ഷ്യമിട്ട് കേരളത്തിലേക്ക് എത്തിച്ച വൻ ലഹരിശേഖരം പാലക്കാട് പൊലീസ് പിടികൂടി.ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരാണ് ഒലവക്കോട്...
spot_img

റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

റമ്പൂട്ടാൻ കായ് തൊണ്ടയിൽ കുടുങ്ങി അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തിരുവനന്തപുരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനീഷ് – വൃന്ദ ദമ്പതികളുടെ അഞ്ച് മാസം വരുന്ന കുഞ്ഞ് ആദം ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരമാണ് കുഞ്ഞ്...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരം: വി.ഡി സതീശന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകും എന്നതുകൊണ്ടാണ് ചര്‍ച്ച ചെയ്യാതിരുന്നത്. സര്‍ക്കാര്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മേൽശാന്തി മരിച്ചു

തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മേൽശാന്തി മരിച്ചു.കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ചിറയിൻകീഴ് സ്വദേശി ഇലങ്കമഠത്തിൽ ജയകുമാരൻ നമ്പൂതിരി (49)ആണ് മരിച്ചത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ നിവേദ്യം പാചകം ചെയ്യുന്നതിനിടെ...

കെട്ടിടങ്ങളുടെ ടെറസ് ഫ്‌ളോറില്‍ ഷീറ്റിടൽ ; ഉപാധികളോടെ അനുമതി

കെട്ടിടങ്ങളുടെ ടെറസ് ഫ്‌ളോറില്‍ ഷീറ്റിടുന്നതിനും ചരിഞ്ഞ ടൈല്‍ഡ് റൂഫ് നിര്‍മിക്കുന്നതിനും നിബന്ധനകളോടെ അനുമതി നല്കുന്നതിന് ചട്ടങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷ് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ 2019ന്റെ ചട്ടം 74 പ്രകാരം,...

ഈശ്വർ മാൽപെയുടെ വീട് നിർമ്മിക്കാനുള്ള സഹായവും; കുട്ടികളുടെ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്ന് മനാഫ്

പ്രാദേശിക മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയുടെ വീട് നിർമ്മിക്കാനുള്ള സഹായം നൽകുമെന്ന് മനാഫ്. അസുഖ ബാധിതരായ കുട്ടികളുടെ ചികിത്സാ ചെലവ് സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഏറ്റെടുക്കുമെന്നും മനാഫ് പറഞ്ഞു. മണിപ്പാൽ ആശുപത്രിയിലെ ചികിത്സയ്ക്ക്...

2025ലെ പൊതു അവധി ദിനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം

2025ലെ പൊതു അവധി ദിനങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം.പൊതു അവധികളുടെയും നിയന്ത്രിത അവധികളുടെയും പട്ടിക പ്രഖ്യാപിച്ചു. നെഗോഷ്യബ്ള്‍ ഇൻസ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും ഇതില്‍ ഉള്‍പ്പെടും. അടുത്ത വർഷത്തെ പ്രധാനപ്പെട്ട 5 അവധി ദിനങ്ങള്‍ ഞായറാഴ്ചയാണ്...
spot_img