Kerala

കോതമംഗലം എം.എ. കോളേജ് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചു

വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിൽ ഉന്നയിച്ച അഞ്ച് പ്രധാന ആവശ്യങ്ങൾ കോതമംഗലം എം.എ. കോളേജ് മാനേജ്മെന്റ് അംഗീകരിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കോളേജ് പുറത്തിറക്കി.ഇതനുസരിച്ച് സേ പരീക്ഷ ഫീസ് 6000 രൂപയിൽ നിന്നും 1000 രൂപയായി...

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും; മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞത്ത് എത്തി

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും വിഴിഞ്ഞത്ത് എത്തി.സമ്പൂര്‍ണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്‌സിം മുഖ്യമന്ത്രി വിഡി സതീശന്‍...

കോതമംഗലം എം.എ കോളേജിൽ വിദ്യാർഥിയുടെ ആത്മഹത്യ: മഴയിലും തളരാതെ വിദ്യാർഥികളുടെ പ്രതിഷേധം

കോതമംഗലം മാർ അത്തനേഷ്യസ് (എം.എ) കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവത്തിൽ ക്യാമ്പസിൽ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതികൂല കാലാവസ്ഥ പോലും വകവെയ്ക്കാതെ നൂറുകണക്കിന് വിദ്യാർഥികളാണ്...

മാസപ്പടി കേസിൽ വീണ്ടും ഇഡി റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

മാസപ്പടി കേസിൽ വീണ്ടും ഇഡി റെയ്ഡ്;കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. രണ്ടാം തവണയാണ് പരിശോധന. ആദ്യ ഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരിശോധന...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകം; 13കാരിയായ കൊച്ചുമകളടക്കം 4 പേര്‍ പിടിയില്‍

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാല് പേര്‍ പിടിയില്‍. കഴിഞ്ഞദിവസം രാത്രിയായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട ശിവന്‍കുട്ടിയുടെ മകളുടെ...
spot_img

വനം – വന്യ ജീവി വരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു

വനം - വന്യ ജീവി വരാഘോഷം: സംസ്ഥാനതല ഉദ്ഘാടനം തേക്കടിയിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനായി നിർവ്വഹിച്ചു. കുമളി ഹോളിഡേ ഹോമിൽ നടന്ന പരിപാടിയിൽ വാഴൂർ സോമൻ...

ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ രണ്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പ്രവചിച്ചിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച്‌ പത്തനംതിട്ട, ഇടുക്കി ജില്ലകള്‍ക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, കോട്ടയം...

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മാലിന്യ നിർമ്മാർജ്ജനത്തിൽ പതിയ ശീലങ്ങളും രീതികളും അവലംബിച്ചു കൊണ്ട് സംസ്ഥാനത്തെ പൂർണമായും മാലിന്യമുക്തമാക്കുന്നതിന് സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ളവരുടെ സഹകരണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം...

പള്ളുരുത്തി പ്രത്യാശ ഭവനിൽ കാഴ്ചപരിശോധന ക്യാമ്പും ബ്ലൈൻഡ് ഫോൾഡ് ഗെയിംസും സംഘടിപ്പിച്ചു

കാഴ്ചയ്ക്ക് ഒരു കരുതൽ : പള്ളുരുത്തി പ്രത്യാശ ഭവനിൽ ദൃഷ്ടി പദ്ധതിയുടെ ഭാഗമായി കാഴ്ച പരിശോധന ക്യാമ്പും ബ്ലൈൻഡ് ഫോൾഡ് ഗെയിംസും സംഘടിപ്പിച്ചു.എറണാകുളം ദൃഷ്ടി പ്രൊജക്റ്റിന്റെ ഭാഗമായി പ്രത്യാശാ ഭവൻ ഗേൾസ് ഹോം...

വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപം – കിഴക്കേക്കോട്ട ബസ് സർവീസ് ആരംഭിച്ചു

ഗാന്ധിജയന്തി ദിനത്തിൽ നെടുമങ്ങാട് മണ്ഡലത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് പുതിയ ബസ് സർവീസ് തുടങ്ങി. വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിൽ നിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള പുതിയ ബസ് സർവീസ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി....

വൈദ്യുതി ഉപഭോക്താവിന്റെ അവകാശങ്ങൾ പ്രയോജനപ്പെടുത്തുന്നത് ജീവനക്കാർക്ക് എതിരല്ല; മന്ത്രി കെ.കൃഷ്ണൻകുട്ടി

വൈദ്യുതി ഉപഭോക്താവിന്റെ അവകാശങ്ങൾ ഉപഭോക്താവ് പ്രയോജനപ്പെടുത്തുന്നത് വകുപ്പ് ജീവനക്കാർക്ക് എതിരല്ലെന്നും ആത്യന്തികമായി ഇത് കെഎസ്ഇബിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയാണ് ചെയ്യുകയെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ഒക്ടോബർ 2 മുതൽ...
spot_img