Kerala

പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാൽ; ജി.സുകുമാരൻനായർ

പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ.യൂണിയൻ പ്രസിഡന്റും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ ഏകാധിപത്യപ്രവണതകളിൽ പ്രതിഷേധിച്ചാണ് ഭരണസമിതിയിലെ 11 പേർ രാജിക്കത്ത് നൽകിയത്.ഇതിൽ രണ്ടുപേർ രാജികത്ത് പിൻവലിച്ചതായി യൂണിയൻ സെക്രട്ടറിക്ക് കത്ത്...

ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്ര നിരൂപണ ലേഖനമത്സര വിജയികളെ പ്രഖ്യാപിച്ചു

തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ മൂന്നാം വർഷ...

നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം

നാളെ മുതല്‍ ബെവ്‌കോയുടെ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് മാത്രം.മാര്‍ച്ച് 15 മുതല്‍ സംസ്ഥാനത്തെ എല്ലാ സെല്‍ഫ് ഹെല്‍പ് പ്രീമിയം കൗണ്ടറുകളിലും...

സർവ്വകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്ന് പി.എസ് സഞ്ജീവ്

സർവ്വകലാശാലകളിൽ ആർ എസ് എസസ്സിൻ്റെ കുഴലുത്താണെങ്കിൽ അത് നടക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ് സഞ്ജീവ്.കേരള സർവകലാശാല വൈസ് ചാൻസലർ...

ജി സുധാകരനെ നേരിടാൻ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം

ജി സുധാകരനെ നേരിടാൻ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം.ജി സുധാകരന് രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി...
spot_img

ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് എൻ സുബ്രഹ്മണ്യൻ

ചേവായൂർ സ്റ്റേഷനിലെ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച് എൻ സുബ്രഹ്മണ്യൻ. ശബരിമല സ്വർണ്ണക്കൊള്ളക്കേസ് പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതിന് കലാപാഹ്വാനത്തിനാണ് സുബ്രഹ്മണ്യനെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട...

പി എം ശ്രീ യില്‍ ഒപ്പിട്ട ദിവസം നാവ് ഉളുക്കി ഇരിക്കുകയായിരുന്നോ? സ്വരാജിന് മറുപടിയുമായി അബിൻ വർക്കി

മറ്റത്തൂര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂറുമാറി ബിജെപി ഭരണം പിടിച്ച വിഷയത്തിലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജിന്റെ പ്രതികരണത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കി.പി എം...

കോൺഗ്രസിൽനിന്ന് കൂറുമാറി എൽഡിഎഫ് പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡൻ്റായ എൻ.കെ. മഞ്ജു രാജിവെച്ചു

കോൺഗ്രസിൽനിന്ന് കൂറുമാറി എൽഡിഎഫ് പിന്തുണയോടെ അഗളി പഞ്ചായത്ത് പ്രസിഡൻ്റായ എൻ.കെ. മഞ്ജു രാജിവെച്ചു. എന്നും അടിയുറച്ച കോൺഗ്രസ് പ്രവർത്തകയാണെന്നും അന്നും ഇന്നും അങ്ങനെ തന്നെയായിരിക്കുമെന്നും രാജി പ്രഖ്യാപിച്ചശേഷം മഞ്ജു പ്രതികരിച്ചു.കൂറുമാറി എൽഡിഎഫ് പിന്തുണയോടെ...

കല്ല് തൊണ്ടയില്‍ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു

കല്ല് തൊണ്ടയില്‍ കുരുങ്ങി ഒരു വയസുകാരൻ മരിച്ചു. ചങ്ങരംകുളം പള്ളിക്കര തെക്കുമുറ കൊയ്യാംകോട്ടില്‍ മഹ്റൂഫ്- റുമാന ദമ്ബതികളുടെ മകൻ അസ്‍ലം നൂഹ് ആണ് മരിച്ചത്. കുഞ്ഞ് വീട്ടുമുറ്റത്തു നിന്നു അബദ്ധത്തില്‍ കല്ല് വാരി...

ഓഫീസ് കെട്ടിട വിവാദത്തിൽ വി കെ പ്രശാന്തിനെതിരെ കെ മുരളീധരൻ

ഓഫീസ് കെട്ടിട വിവാദത്തിൽ വി കെ പ്രശാന്ത് എംഎൽഎക്കെതിരെ കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എംഎൽഎ ഹോസ്റ്റലിലെ മുറി എംഎൽഎയുടെ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നും മറ്റാവശ്യത്തിന് ആരെങ്കിലും ഉപയോഗിച്ചാൽ സ്പീക്കറാണ് തീരുമാനമെടുക്കേണ്ടതെന്നും...

ബോഡി ബില്‍ഡറായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ബോഡി ബില്‍ഡറായ യുവാവിനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കുന്നംകുളം ശങ്കരപുരം ക്ഷേത്രത്തിനടുത്ത് കൊട്ടേക്കാട് രാജന്റെ മകൻ അനിരുദ്ധ് (29) ആണ് മരിച്ചത്.ഇന്നലെ രാത്രിയില്‍ ഉറങ്ങാൻ കിടന്ന അനിരുദ്ധ് രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് വീട്ടുകാർ ചെന്നു...
spot_img