Kerala

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും ജനനേന്ദ്രിയം ഉൾപ്പെടെ ഇടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ ശാസ്താംകോട്ട സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ആർ....

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...

സംസ്ഥാനത്ത് മഴ കനക്കുന്നു; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട്:...
spot_img

2018ലെ പ്രളയം മനുഷ്യനിർമിതമാണെന്ന കെ.കൃഷ്ണന്കുട്ടിയുടെ ശബ്ദരേഖയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

2018ലെ പ്രളയം മനുഷ്യനിർമിതമാണെന്ന മുൻ മന്ത്രി കെ.കൃഷ്ണന്കുട്ടിയുടെ ശബ്ദരേഖയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം. സംഭവത്തില്‍ നിഷ്പക്ഷവും വിശദവുമായ അന്വേഷണം നടത്തണമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടനാണ് ഈ ശബ്ദസംഭാഷണം നേരത്തെ പുറത്തുവിട്ടത്....

അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരിച്ച്‌ കെ.ടി. ജലീൽ

മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിൽ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയില് പ്രതികരിച്ച്‌ മുൻ മന്ത്രി കെ.ടി. ജലീൽ.അധ്യാപകനെന്ന നിലയില് വിദ്യാർഥികളുമായി സംവദിക്കുന്ന ശീലമുണ്ടെന്നും തമാശയ്ക്ക് പിടിക്കുന്നതുപോലെയാണ് ചെവിയിൽ പിടിച്ചതെന്നും ജലീൽ പഞ്ഞു.കുട്ടിയെ നുള്ളുകയോ വേദനിപ്പിക്കുകയോ...

ഷാപ്പില്‍ തർക്കം: യുവാവിനെ ഇടിവള ഉപയോഗിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ഷാപ്പില്‍ വച്ചുണ്ടായ തർക്കം: യുവാവിനെ ഇടിവള ഉപയോഗിച്ച്‌ ക്രൂരമായി മർദിച്ച്‌ പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.മാന്നാർ വള്ളക്കാലി മേല്പാടം ചിറ്റാടിയില്‍ വീട്ടില്‍ വിമല്‍കുമാറാണ് (41) മാന്നാർ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ...

റാഗിംഗിന്റെ പേരില്‍ പ്ലസ് ടു വിദ്യാർഥികള്‍ പ്ലസ് വണ്‍ വിദ്യാർഥിയെ മർദിച്ചതായി പരാതി

റാഗിംഗിന്റെ പേരില്‍ പ്ലസ് ടു വിദ്യാർഥികള്‍ പ്ലസ് വണ്‍ വിദ്യാർഥിയെ മർദിച്ചതായി പരാതി .നഗരൂർ കൊടുവഴന്നൂർ സർക്കാർ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയെയാണ് സീനിയർ വിദ്യാർഥികള്‍ ക്രൂരമായി തല്ലിച്ചതച്ചത്.മർദ്ദനത്തിനിടെ കാലുകൊണ്ട് കഴുത്തില്‍ മുറുക്കി...

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ വിശദീകരിച്ച്‌ എം.എ. ബേബി

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ വിശദീകരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സ്ഥാനാർഥി നിർണയത്തിലും പാർട്ടിക്ക് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി.ഇടതുപക്ഷ സർക്കാർ എന്തിനാണ് ജനങ്ങള്‍ക്കൊപ്പം...

ഓപ്പറേഷൻ തൂഫാൻ: അയല്‍സംസ്ഥാനങ്ങളുടെ പിന്തുണ തേടി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും

ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' പദ്ധതിക്ക് അയല്‍സംസ്ഥാനങ്ങളുടെ പിന്തുണ തേടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നാളെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ കാണും.നാളെ ഉച്ചയ്ക്ക് 12 മണിയോടെയാണ് നിർണ്ണായകമായ കൂടിക്കാഴ്ച നടക്കുക....
spot_img