Kerala

പി.പി. ദിവ്യയുടെ ഭർത്താവ് പരിയാരം മെഡിക്കൽ കോളേജിലെ ജോലി ഉപേക്ഷിക്കുന്നു

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ ഭർത്താവ് വി.പി. അജിത്കുമാർ പരിയാരം ഗവ. മെഡിക്കൽ കോളേജിലെ ജോലി ഉപേക്ഷിക്കുന്നു. 12 വർഷമായി ഇവിടെ ജോലി ചെയ്യുന്ന അജിത് രാജിക്കത്ത് നൽകി, ഈ മാസം 30-ന് ജോലിയിൽ നിന്ന്...

ഡിവൈഎഫ്ഐ 16-ാം സംസ്ഥാന സമ്മേളനം ഇന്ന് മുതൽ തൃശൂരിൽ

തൃശൂർ ജില്ലയിൽ ഇന്ന് മുതൽ 22 വരെ ഡിവൈഎഫ്ഐയുടെ 16-ാം സംസ്ഥാന സമ്മേളനം നടക്കും. തൃശൂർ ആദ്യമായാണ് ഈ സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത് എന്നത്...

മുഖ്യമന്ത്രിക്ക് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ്; ‘സിഎംഒ കേരളം’

മുഖ്യമന്ത്രിക്ക് ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായി.പേര് സിഎംഒ കേരളം (CMO Keralam). പിണറായി സർക്കാരിന്റെ കാലത്ത് 'ചീഫ് മിനിസ്റ്റേഴ്സ് ഓഫീസ്' കേരള എന്ന പേരിലായിരുന്നു മുഖ്യമന്ത്രിയുടെ...

കെഎസ്ഇബിയിൽ യൂണിയൻ രാജ്; കേരളം നേരിടുന്നത് രൂക്ഷമായ ഊർജപ്രതിസന്ധിയെന്ന് വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനം രൂക്ഷമായ ഊർജപ്രതിസന്ധിയാണ് നേരിടുന്നതെന്നും കെ.എസ്.ഇ.ബിയിലെ യൂണിയൻ രാജ് ആണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണമെന്നും എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 'യോഗനാദ'ത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ്...

കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ സർവീസ് വ്യാഴാഴ്ച മുതൽ

ദീർഘദൂര യാത്രക്കാർക്ക് ഉയർന്ന നിലവാരത്തിലുള്ളതും സുരക്ഷിതവുമായ യാത്രാനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസിയുടെ എക്സിക്യൂട്ടീവ് എസി വോൾവോ ലക്ഷ്വറി ബസ് സർവീസ് വ്യാഴാഴ്ച (ഓ​ഗസ്റ്റ് 20)...
spot_img

സസ്പെൻഷനിലുള്ള പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ഒരു വർഷമായി സസ്പെൻഷനിലുള്ള പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താൻ ബത്തേരി സ്റ്റേഷനില്‍ സിവില്‍ പോലീസ് ഓഫീസറായിരുന്ന പട്ടാണിക്കൂപ്പ് മാവേലി പുത്തൻപുര ജീൻസൻ സണ്ണിയാണ് (35) മരിച്ചത്.ശനിയാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍...

വിദ്യാർത്ഥിയുടെ ആത്മഹത്യയില്‍ കോളേജ് അധികൃതര്‍ക്ക് പങ്കുണ്ടെന്നാരോപിച്ച്‌ സമരം

കോട്ടയം എസ്‌എംഇ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്ന അജാസ് ഖാന്റെ ആത്മഹത്യയില്‍ കോളേജ് അധികൃതര്‍ക്ക് പങ്ക് ഉണ്ടെന്ന് ആരോപിച്ച്‌ കുടംബം.അജാസിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും സഹപാഠികളും കോളേജിന് മുന്‍പില്‍ സമരം സംഘടിപ്പിക്കും....

അമീബിക് മസ്തിഷ്കജ്വരം; യുവാവ് മരിച്ചു

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാസർഗോഡ് ചട്ടഞ്ചാല്‍ ഉക്രംപാടിയിലെ പി.കുമാരൻ നായരുടെ മകൻ എം മണികണ്ഠൻ(38) ആണു മരിച്ചത്.2 ആഴ്ചയോളം കാസർകോട് ഗവ. ജനറല്‍ ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു....

വയനാട്ടിലേക്ക് സന്ദർശകരെ ക്ഷണിച്ച് രാഹുൽ ഗാന്ധി

വയനാട്ടിലേക്ക് സന്ദർശകരെ ക്ഷണിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടുത്തിടെ ഉണ്ടായ ഉരുൾപൊട്ടൽ വയനാടിനെയാകെ ബാധിച്ചുവെന്ന തെറ്റിദ്ധാരണ വിനോദസഞ്ചാരത്തിൽ വലിയ ഇടിവിന് കാരണമായെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. "വയനാടിന്‍റെ സൗന്ദര്യം തർക്കമില്ലാത്തതാണ്, പക്ഷേ...

കോട്ടയം കളക്ടറേറ്റിലെ പുതിയ ലിഫ്റ്റ് ഇന്ന് തുറന്നുകൊടുക്കും

കോട്ടയം കളക്ടറേറ്റിലെ പുതിയ ലിഫ്റ്റ് ഇന്ന് മുതൽ തുറന്നു കൊടുക്കും. സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും...

കര്‍ണാടകയില്‍ അംഗോലയിലെ ഷിരൂര്‍ ഗംഗാവലി പുഴയില്‍ നിന്ന് മനുഷ്യന്റെതെന്ന് സംശയിക്കുന്ന അസ്ഥി ഭാഗം ലഭിച്ചു

ഡിഎന്‍എ പരിശോധനയ്ക്കായി അംഗോലയിലെ പൊലീസ് ക്യാമ്ബിലേക്ക് മാറ്റി. തെരച്ചിലിനിടെയാണ് മനുഷ്യന്റേതെന്ന് സംശയിക്കുന്ന അസ്ഥിഭാഗം ലഭിച്ചത്. കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പെടെ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ നടക്കുന്നതിനിടെയാണ് അസ്ഥിയുടെ ഭാഗം...
spot_img