പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ.യൂണിയൻ പ്രസിഡന്റും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ ഏകാധിപത്യപ്രവണതകളിൽ പ്രതിഷേധിച്ചാണ് ഭരണസമിതിയിലെ 11 പേർ രാജിക്കത്ത് നൽകിയത്.ഇതിൽ രണ്ടുപേർ രാജികത്ത് പിൻവലിച്ചതായി യൂണിയൻ സെക്രട്ടറിക്ക് കത്ത്...
തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ മൂന്നാം വർഷ...
ജി സുധാകരനെ നേരിടാൻ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം.ജി സുധാകരന് രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി...
ശബരിമല സ്വർണക്കൊള്ളയിൽ രമേശ് ചെന്നിത്തല എസ്ഐടിക്ക് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം. ചെന്നിത്തലയും അദ്ദേഹത്തിന്റെ സുഹൃത്തായ വിദേശവ്യവസായിയും വെളിപ്പെടുത്തിയ ഡി മണി ആരാണെന്നും ശബരിമല സ്വർണ കവർച്ചയിൽ ഇയാൾക്കുള്ള പങ്ക് എന്താണെന്നും പ്രത്യേക...
കോട്ടയം മെഡിക്കൽ ആശുപത്രിയിൽ ഒപി വിഭാഗത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന 18-ാം വാർഡായ ഇഎൻടി വിഭാഗത്തിലെ കെട്ടിടത്തിന്റെ തറയിൽ പാകിയിരുന്ന ടൈലുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത് രോഗികളിൽ പരിഭ്രാന്തി പരത്തി. ഇന്നലെ രാത്രി...
തിരുവനന്തപുരം കടയ്ക്കാവൂർ വക്കം റെയിൽവേ സ്റ്റേഷന് സമീപത്ത് റെയിൽവേ ട്രാക്കിൽ വന്ദേ ഭാരത് ട്രെയിന് മുന്നിൽ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി. ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. ഡ്രൈവർ അത്ഭുതകരമായ രക്ഷപ്പെട്ടു.കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന...
ശബരിമല സ്വര്‍ണക്കൊള്ളക്കു പിന്നില്‍ പുരാവസ്തു കള്ളക്കടത്തുകാരെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികള്‍ സ്വൈര്യവിഹാരം നടത്തുകയാണ്. എസ്‌ഐടി ഇവരെ ഉടന്‍ പിടികൂടണമെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ ആവശ്യപ്പെട്ടു. സ്വര്‍ണകൊള്ളയ്ക്കും പ്രതികള്‍ക്കും രാഷ്ട്രീയ...
ഐക്യ ജനാധിപത്യ മുന്നണിയിൽ വരുമ്പോൾ പി.വി. അൻവർ സംയമനം കാണിക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.യു.ഡി.എഫിനെ വഴിയമ്പലമായി കാണരുത്.മുന്നണിക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത് എന്നദ്ദേഹം പറഞ്ഞു.ഐക്യ...
കടബാധ്യത ഒഴിവാക്കാന്‍ സമ്മാനക്കൂപ്പണുകള്‍ അച്ചടിച്ച് വില്‍പ്പന നടത്തിയ പ്രവാസി അറസ്റ്റില്‍. അടയ്ക്കാത്തോട് കാട്ടുപാലത്ത് ബെന്നി തോമസി(67)നെ ലോട്ടറി വകുപ്പിന്റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്‌ക്വയര്‍...