പത്തനാപുരം എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഭരണസമിതി പിരിച്ചു വിട്ടത് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാലെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ.യൂണിയൻ പ്രസിഡന്റും മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാറിന്റെ ഏകാധിപത്യപ്രവണതകളിൽ പ്രതിഷേധിച്ചാണ് ഭരണസമിതിയിലെ 11 പേർ രാജിക്കത്ത് നൽകിയത്.ഇതിൽ രണ്ടുപേർ രാജികത്ത് പിൻവലിച്ചതായി യൂണിയൻ സെക്രട്ടറിക്ക് കത്ത്...
തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജി. അരവിന്ദൻ അനുസ്മരണ ചലച്ചിത്രനിരൂപണ ലേഖനമത്സരത്തിൽ വിജയികളെ പ്രഖ്യാപിച്ചു.എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിലെ മൂന്നാം വർഷ...
ജി സുധാകരനെ നേരിടാൻ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് പൊതുയോഗങ്ങൾ നടത്താൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം.ജി സുധാകരന് രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി...
പ്രസിദ്ധമായ ചങ്ങനാശ്ശേരി പുതൂർപ്പള്ളി ചന്ദനക്കുടം 25നും 26നും.224-ാം ചന്ദനക്കുടത്തിന് തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് 5ന് പുതൂർപ്പള്ളി ജമാഅ ത്ത് പ്രസിഡന്റ് ടി.പി.അബ്ദുൽ ഹമീദ് കൊടിയേറ്റും. തുടർന്ന് മൗദൂദ് പാരായണവും ചീരണി വിതര...
കോട്ടയം തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് ജനുവരി 28 ന് കൊടിയേറ്റ്. ഫെബ്രുവരി 3നു പള്ളിവേട്ടദിനം ദേശവിളക്കായി ആഘോഷിക്കും. ആറാട്ട് ദിനമായ ഫെബ്രുവരി 4നു തിരുനക്കര രഥോത്സവം നടക്കും. ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന...
യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം. യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി കേരള കോൺഗ്രസ് എം നേതൃത്വം.എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ. മാണി പാർട്ടി നേതാക്കളെ അറിയിച്ചു എന്നാണ് വിവരം. യുഡിഎഫ്...
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഇടതുമുന്നണി യോഗം ഇന്ന്. രാവിലെ പത്തരയ്ക്കാണ് യോഗം ചേരുക.ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി എന്ന സിപിഐ വിലയിരുത്തലിനിടെയാണ് യോഗം ഇന്ന് ചേരുന്നത്. തിരിച്ചടിയുടെ കാരണങ്ങളാകും യോഗം ചർച്ചചെയുക....
ലോക രക്ഷകനായ ദൈവ പുത്രന്റെ തിരുപ്പിറവിയുടെ ഓർമ്മകളുമായി ഒരു ക്രിസ്മസ് കൂടി …മഞ്ഞണിഞ്ഞ രാവുകളും മാലാഖ വൃന്ദത്തിന്റെ സ്വർഗീയ സംഗീതവും കണ്ണിനും കാതിനും കുളിർമ്മയേകുമ്പോൾ സർവ ജനത്തിനുമുള്ള സന്തോഷം നമുക്ക് പങ്കിടാം. …...
രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എൽ.എക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് ഉള്ള സൈബർ പൊലീസ് എടുത്ത കേസിൽ റിമാൻഡിലായ രാഹുല്‍ ഈശ്വറിന് ജാമ്യം.16 ദിവസം ജയിലിൽ കിടന്ന കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ്...