Kerala

ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി

സിപിഎമ്മുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി.നല്ല മന്ത്രിയായിരുന്നു, ജനകീയനുമെന്ന് വെള്ളാപ്പള്ളിആലപ്പുഴ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലാണ് ജി. സുധാകരൻ എത്തിയത്. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി. സുധാകരനെ കോൺഗ്രസ് പിന്തുണയ്ക്കുമെന്ന റിപ്പോർട്ടുകൾ...

മറിയ ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം

നിയമസഭ തെരഞ്ഞെടുപ്പിൽ മറിയ ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിച്ചേക്കുമെന്ന് അഭ്യൂഹം.എന്നാൽ കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്നും മറിയ മത്സരിക്കുന്നില്ലെന്നും സഹോദരൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കിയിട്ടുണ്ട്.ഇതോടൊപ്പം...

വിവാഹ റിസപ്ഷനിടെ സുഹൃത്തുക്കളുടെ സർപ്രൈസ് ഗുണ്ട്; അവശയായി വീണ് നവവധു

കൊച്ചിയിൽ വിവാഹ ദിവസം സുഹൃത്തുക്കൾ ഗുണ്ട് പൊട്ടിച്ചതിന് പിന്നാലെ ശബ്ദം താങ്ങാനാകാതെ അവശയായിവീണ് നവ വധു.ഞായറാഴ്ച വൈകീട്ട് മരട് ഭാഗത്തെ ഹാളിലായിരുന്നു സംഭവം.വിവാഹ റിസപ്ഷനായി...

ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ

പത്തനംതിട്ട വെച്ചുച്ചിറയിൽനിന്ന് 8 വർഷം മുൻപു കാണാതായ കോളജ് വിദ്യാർഥി നി ജെസ്ന മരിയ ജയിംസിന്റെ തിരോധാനത്തിൽ അന്വേഷണം തുടരാൻ സിബിഐ.എരുമേലി ഗെസ്റ്റ് ഹൗസിൽ...

പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ വേ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്; അ​മ്പ​ര​പ്പി​ൽ രാ​ഷ്ട്രീ​യ കേ​ര​ളം

പ്ര​തീ​ക്ഷി​ച്ച​തി​നെ​ക്കാ​ൾ വേ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക്​ എ​ടു​​ത്തെ​റി​യ​പ്പെ​ട്ട​തി​​ന്‍റെ അ​മ്പ​ര​പ്പി​ൽ രാ​ഷ്ട്രീ​യ കേ​ര​ളം.എ​ൽ.​ഡി.​എ​ഫ് മൂ​ന്നാം ത​വ​ണ​യും അ​ധി​കാ​രം പി​ടി​ക്കു​മോ യു.​ഡി.​എ​ഫ് തി​രി​ച്ചു​വ​രു​മോ എ​ന്ന നി​ർ​ണാ​യ​ക ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടി​യു​ള്ള...
spot_img

നടിയെ ആക്രമിച്ച കേസിൽ വാദം അവസാനിച്ചു; വിധി 3 മണിക്ക്

നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം അവസാനിച്ചു. 3 മണിക്ക് വിധി പ്രസ്താവിക്കും. പ്രതികളിൽ പലരും ശിക്ഷാ ഇളവ് യാചിച്ചു.വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയിൽ...

പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതിയാണ് തള്ളിയത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറിയതിൽ ബോർഡിലെ...

തദ്ദേശ തിരഞ്ഞെടുപ്പ് : കഴിഞ്ഞ തവണത്തേക്കാൾ 75000 ത്തോളം കൂടുതൽ വോട്ട്

തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞെങ്കിലും വോട്ട് ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. രണ്ടാം ഘട്ടം കൂടി കഴിഞ്ഞതോടെ ആകെ പോളിങ് 73.69% .കഴിഞ്ഞ തവണത്തെക്കാൾ (2.10 കോടി) മുക്കാൽ ലക്ഷം പേർ...

സ്ഥാനാത്ഥിയാക്കി എല്ലാവരും മുങ്ങിയതില്‍ പ്രതിഷേധിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി

സ്ഥാനാത്ഥിയാക്കി എല്ലാവരും മുങ്ങിയതില്‍ പ്രതിഷേധിച്ച്‌ ബിജെപി സ്ഥാനാര്‍ത്ഥി.ബിജെപി പ്രവർത്തകർക്ക് എതിരെ പോസ്റ്ററുമായിട്ടായിരുന്നു സ്ഥാനാർത്ഥിയുടെ പ്രതിഷേധം.പാലക്കാട് തൃത്താല പഞ്ചായത്തിലെ 14-ാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി ഉണ്ണികൃഷ്ണനാണ് പോസ്റ്ററുമായി നിന്നത്.എന്നാല്‍, തന്‍റെ ബൂത്തിലിരിക്കാൻ ആരുമില്ലെന്ന് വിചാരിച്ചാണ്...

വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ദർശനം ഇന്ന്

വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ദർശനം ഇന്ന്.പുലർച്ചെ 3.30 ന് നട തുറന്നു. ഉഷ:പൂജയ്ക്കും , എതൃത്തപൂജയ്ക്കും ശേഷം 4.30 ന് അഷ്ടമി ദർശനത്തിനായി നട തുറന്നു.ആയിരക്കണക്കിന് ഭക്തരാണ് അഷ്ടമി ദർശനത്തിന്...

ശബരിമല സ്വര്‍ണക്കൊള്ള ലോക്സഭയില്‍ ഉന്നയിച്ച്‌ കോണ്‍ഗ്രസ് എംപിമാര്‍

ശബരിമല സ്വര്‍ണക്കൊള്ള ലോക്സഭയില്‍ ഉന്നയിച്ച്‌ കോണ്‍ഗ്രസ് എംപിമാര്‍. ഹൈബി ഈഡനും കെ സി വേണുഗോപാലുമാണ് വിഷയം ലോക്സഭയില്‍ ഉയര്‍ത്തിയത്.വലിയ സ്വര്‍ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നും വിഷയത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും കെ സി...
spot_img