Kerala

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷനായിരുന്നു. കേരള ചരിത്ര കോണ്‍ഗ്രസ് സ്ഥാപക അധ്യക്ഷനുമായിരുന്നു.ഇന്ന്...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...

മന്ത്രിക്ക് അവിഹിത ബന്ധമെന്നും ഭാര്യ കയ്യോടെ പൊക്കിയെന്നും കെ എസ് യു നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്

മന്ത്രിക്ക് അവിഹിത ബന്ധമെന്നും ഭാര്യ കയ്യോടെ പൊക്കിയെന്നും' കെ എസ് യു സംസ്ഥാന നേതാവിന്റെ ഫേസ്ബുക് പോസ്റ്റ്.കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്...
spot_img

ഭാഗ്യവാനാരാണെന്ന് തർക്കം; 2025-ലെ ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനമായ 20 കോടി രൂപ കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു

ഭാഗ്യവാനാരാണെന്ന് തർക്കം.കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 2025-ലെ ക്രിസ്മസ്-പുതുവത്സര ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 20 കോടി രൂപ കൈമാറുന്നത് ഹൈക്കോടതി തടഞ്ഞു. സമ്മാനാർഹമായ ടിക്കറ്റ് തന്റേതാണെന്നും എന്നാല്‍ അത് കൊറിയർ സ്ഥാപനത്തിലെ ജീവനക്കാർ...

എസ്. ജയശ്രീയ്ക്ക് മുൻകൂർ ജാമ്യം

ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയ്ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു.സ്ത്രീയെന്ന പരിഗണന മുൻനിർത്തിയും ആരോഗ്യകാരണങ്ങള്‍ പരിഗണിച്ചുമാണ് ജസ്റ്റീസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.കേസിലെ മറ്റ്...

വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവില്‍ ഡോക്ടറെയും നഴ്‌സിനെയും സസ്പന്‍ഡ് ചെയ്തു

വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ പിഴവില്‍ ഡോക്ടറെയും നഴ്‌സിനെയും സസ്പന്‍ഡ് ചെയ്തു. ശസ്ത്രക്രിയ നടത്തിയ ഡോ.ജെ ഷാഹിദയെയും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് പി എസ് ധന്യയെയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കണക്കിലെടുത്താണ്...

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പത്ത് ശതമാനം ഡി എ കുടിശ്ശിക മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കും

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പത്ത് ശതമാനം ക്ഷാമബത്ത (ഡി എ) കുടിശ്ശിക മാര്‍ച്ചിലെ ശമ്പളത്തോടൊപ്പം ലഭിക്കും.കുടിശ്ശിക അനുവദിച്ച്‌ കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍...

ചുട്ടുപൊള്ളി കോട്ടയം, രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് കോട്ടയത്ത്

കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ടു ദിവസമായി രാജ്യത്ത് ഏറ്റവും ഉയർന്ന താപനില കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലുമാണ്.ഇന്നലെ കോട്ടയത്ത് 37.5°C ചൂട് രേഖപ്പെടുത്തി. ഇത് സാധാരണയിലും 3.1°C അധികമാണ്....

വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിൽ

വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനത്തിന്‍റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയിൽ. തിരുവല്ല പെരിങ്ങര സ്വദേശി പാണാറ അജേഷ് ആണ് പുളിക്കീഴ് പൊലീസിന്‍റെ...
spot_img