Kerala

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു

കൊല്ലം ഇടമുളയ്ക്കലില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു.62 വയസ്സുകാരി രാധാമണിയെ അക്രമിച്ച കേസിൽ മകള്‍ അശ്വതി (37 ,അശ്വതി അച്ചു), ചെറുമകള്‍ അമൃത (18) എന്നിവര്‍ക്കെതിരെ ചടയമംഗലം പോലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 11.30-ഓടെയാണ്...

കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളി പ്രവർത്തനങ്ങൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു

ഒക്ടോബർ 24 ന് നടക്കുന്ന 125-ാം കോട്ടയം താഴത്തങ്ങാടി മത്സര വള്ളംകളിയുടെയും, ചാമ്പ്യൻസ് ബോട്ട് ലീഗിന്റെയും പ്രവർത്തനങ്ങളുടെ ഉത്ഘാടനവും, വള്ളംകളിയുടെ ലോഗോ പ്രകാശനവും സ്പീക്കർ...

ചക്രവാതച്ചുഴി; ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം .ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള...

രാഹുൽ ഗാന്ധിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ അംഗീകരിക്കില്ല; രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ

ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ .ജനാധിപത്യത്തിന്റെയും...

‘താരസംഘടനയിലെ കേസുകൾക്കുവേണ്ടി പ്രത്യേക കോടതി വേണ്ടിവരുമല്ലോ’? നടി ലക്ഷ്മിപ്രിയ നൽകിയ ഹർജി പരിഗണിക്കവെ ഹൈക്കോടതി

താരസംഘടനയായ ‘അമ്മ’യിലെ തർക്കങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതികളിൽ പരിഹാസവുമായി ഹൈക്കോടതി. സംഘടനയിലെ മാത്രം കേസുകൾ പരിഗണിക്കാൻ പ്രത്യേക കോടതി വേണ്ടിവരുമല്ലോ എന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം.സാധാരണക്കാരുടെ നിരവധി...
spot_img

മസ്തിഷ്‌ക മരണം സംഭവിച്ച ഭർത്താവിന്റെ ബീജം ശീതീകരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി

കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാന്‍ ഭാര്യയ്ക്ക് അനുമതി നല്‍കി ഹൈക്കോടതി.ജസ്റ്റിസ് എം.ബി സ്‌നേഹലതയുടേതാണ് ഇടക്കാല ഉത്തരവ്. ചിക്കന്‍പോക്‌സിനെ തുടര്‍ന്ന് സെറിബ്രല്‍ വീനസ് ത്രോംബോസിസ് ബാധിച്ച് മസ്തിഷ്‌കമരണം സംഭവിച്ച...

ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്ക്

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ പൊതുജനങ്ങള്‍ ആയുധം കൈവയ്ക്കുന്നതു നിരോധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ മജിസ്ട്രേറ്റുമായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഉത്തരവായി. ഏതെങ്കിലും തരത്തിലുള്ള തോക്കുകള്‍, വാളുകള്‍, ലാത്തികള്‍ തുടങ്ങിയവ...

പിണറായി വിജയനെതിരെ വി പി അബ്‌ദുൽ റഷീദ് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ പിണറായി വിജയനെതിരെ വി പി അബ്ദു‌ൽ റഷീദ് കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് സൂചന.ധർമ്മടത്ത് അബ്‌ദുൽ റഷീദിനെ സ്ഥാനാർത്ഥിയാക്കാൻ ഡൽഹിയിലെ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ ധാരണയായി. നേരത്തെ റഷീദ് തളിപ്പറമ്പിൽ മത്സരിപ്പിക്കുമെന്ന...

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൻ തീപിടിത്തം

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വൻ തീപിടിത്തം.സർജിക്കൽ ഐസിയുവിന് സമീപമാണ് ഉണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.രോഗികൾ സുരക്ഷിതരാണെന്നും, ആശങ്ക വേണ്ടെന്നും അധികൃതർ അറിയിച്ചു.മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന് സമീപത്താണ് സർജിക്കൽ ഐസിയു പ്രവർത്തിക്കുന്നത്.തീ...

ഡോ.വന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് വിധി പറയും

കൊട്ടാരക്കര താലൂക്ക് ആശുപത്രി അത്യാഹിത വി ഭാഗത്തിൽ ഡ്യൂട്ടിക്കിടെ ഡോ.വ ന്ദന ദാസ് കുത്തേറ്റു മരിച്ച കേസിൽ കൊല്ലം സെഷൻസ് കോടതി ഇന്ന് വിധി പറയും.2023 മേയ് 10ന് പുലർച്ചെയാണ് കൊട്ടാരക്കര താലൂക്ക്...

കോട്ടയത്തു ബി.ജെ.പിയില്‍ പൊട്ടിത്തെറി; നോബിൾ മാത്യുവിനെ സസ്പെൻ്റ് ചെയ്തു

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ കോട്ടയത്തു ബി.ജെ.പിയില്‍ പൊട്ടിത്തെറി. നോബിൾ മാത്യുവിനെ സസ്പെൻ്റ് ചെയ്തു.കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനെ കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാക്കിയതിനതിരെ ബി.ജെ.പി.ദേശീയ ന്യൂനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു രംഗത്തു വന്നു.ഇതോടെ നോബിളിനെ...
spot_img