Kerala

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ് 60 കാരിക്ക് ദാരുണാന്ത്യം

പിറവത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കടന്നൽക്കുത്തേറ്റ വീട്ടമ്മ ദാരുണമായി അന്ത്യം സംഭവിച്ചു. എറണാകുളം മണീട് ഏഴക്കരനാട് കുഴിക്കാട്ടിൽ ശാന്ത കുമാരൻ (60) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ രാമമംഗലം കിഴുമുറി ഉള്ളലിക്കുന്ന് ഭാഗത്തുവച്ചാണ് വീട്ടുപണി കഴിഞ്ഞ് മടങ്ങുകയായിരുന്ന ശാന്തയ്ക്ക്...

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴയില്‍ ലിഫ്റ്റ് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം.പരുമ്പല്ലൂര്‍ സ്വദേശി അക്ഷയ് കൃഷ്ണന്‍ (19) ആണ് മരിച്ചത്.വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് തകര്‍ന്നുവീണാണ് അപകടമുണ്ടായത്.വ്യാപാര സ്ഥാപനത്തിലെ...

പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ കാണാതായി

പോക്സോ കേസിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പാലക്കാട് സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി.സർക്കാരിൻ്റെ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തിലായിരുന്നു കുട്ടികൾ.ഇന്നലെ രാത്രിയോടെയാണ്...

വീട്ടമ്മ കുത്തേറ്റ് മരിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

കോതമംഗലത്ത് വീട്ടമ്മ വീടിനുള്ളിൽ കുത്തേറ്റ് മരിച്ചു; ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.കുത്തുകുഴി, മാരമംഗലം, ഹാപ്പി നഗറിൽ താമസിക്കുന്ന പുല്ലാന്തിക്കാടൻ പി വി കുര്യാക്കോസിൻ്റ ഭാര്യ കുഞ്ഞമ്മ...

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു

കൊല്ലം ഇടമുളയ്ക്കലില്‍ സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് വയോധികയുടെ ശരീരത്തിലേക്ക് മകളും ചെറുമകളും ചേര്‍ന്ന് തിളച്ച വെള്ളമൊഴിച്ചു.62 വയസ്സുകാരി രാധാമണിയെ അക്രമിച്ച കേസിൽ മകള്‍ അശ്വതി (37...
spot_img

പൊലീസ് വാഹനം തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്ത കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ

തിരുവനന്തപുരം നഗരൂരിൽ പൊലീസ് വാഹനം തടഞ്ഞുനിർത്തി പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്ത കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്‌റ്റിൽ.നഗരൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി രതീഷ്, ബ്രാഞ്ച് സെക്രട്ടറി വിഷ്ണു എന്നിവരാണ് അറസ്‌റ്റിലായത്.പ്രതിപക്ഷ...

കേര പദ്ധതി സംസ്ഥാന തല ഉദ്ഘാടനം മാർച്ച് രണ്ടിന് ചേർത്തലയിൽ പി. പ്രസാദ് നിർവഹിക്കും

കേര പദ്ധതി സംസ്ഥാന തല ഉദ്ഘാടനം മാർച്ച് രണ്ടിന് ചേർത്തലയിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കും.മന്ത്രിമാരായ പി രാജീവ് , സജി ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും.സംസ്ഥാനത്തെ കാർഷിക രംഗത്ത് കാലാവസ്ഥാനുസൃതമായ കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, അനുബന്ധ...

ടോറസിന് പിന്നിലേയ്ക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്ക്

ടോറസിന് പിന്നിലേയ്ക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി അപകടം..ഡ്രൈവർക്ക് പരിക്ക്ചങ്ങനാശ്ശേരി എ.സി.റോഡിൽ കിടങ്ങറ ഒന്നാം പാലത്തിന് സമീപമാണ് കണ്ടെയ്‌നർ ലോറി ടോറസ് ലോറിയ്ക്ക് പിന്നിലേയ്ക്ക് ഇടിച്ചുകയറിയത്.സംഭവത്തിൽ കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർ എറണാകുളം സ്വദേശി ടിസണ്‌...

മുള്ളൻ പന്നിയെ തല്ലിക്കൊന്നു; വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ് വീണ്ടും വിവാദത്തില്‍

വെള്ളനാട് പഞ്ചായത്ത് പ്രസിഡൻ് വെള്ളനാട് ശശി വീണ്ടും വിവാദത്തില്‍.സംരക്ഷിത ജീവി ഇനത്തില്‍പ്പെടുന്ന മുള്ളൻ പന്നിയെ തല്ലിക്കൊന്നതാണ് പുതിയ വിവാദം.പരിസരത്തെ വീട്ടില്‍ കയറിയ മുള്ളൻ പന്നിയെയാണ് തല്ലിക്കൊന്നത്. സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തു. വനംവകുപ്പ്...

അന്താരാഷ്ട്ര വനിതാ ദിനം; കേരള പോസ്റ്റൽ സർക്കിൾ “ഓമനമകൾ” എന്ന പേരിൽ റീൽ മത്സരം സംഘടിപ്പിക്കുന്നു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കേരള പോസ്റ്റൽ സർക്കിൾ "ഓമനമകൾ" എന്ന പേരിൽ ഒരു റീൽ മത്സരം സംഘടിപ്പിക്കുന്നു.പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന സുകന്യ സമൃദ്ധി യോജന പദ്ധതിയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ മത്സരത്തിന്‍റെ...

പൊതു ശൗചാലയത്തില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ 

കണ്ണൂര്‍ നഗരത്തിലെ പയ്യാമ്പലം ബര്‍ണശ്ശേരിയിലെ പൊതു ശൗചാലയത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട് മീന്‍കുന്ന് സ്വദേശി അജ്നാസാണ് മരിച്ചത്. ബര്‍ണശ്ശേരിയിലെ ടോയ്ലറ്റിലാണ് ശനിയാഴ്ച്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തില്‍ സിറ്റി പൊലിസ് അന്വേഷണമാരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ്...
spot_img