Kerala

ഫോർട്ട് കൊച്ചി കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തം

വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡർ ഹൗസ് ഹോട്ടലിൽ വൻ തീപിടിത്തമുണ്ടായി. മൂന്ന് നിലകളുള്ള ഈ ഹോട്ടലിന്റെ മുകളിലെ നിലയിൽ ഇന്നലെ വൈകിട്ട് ആറുമക്കോടോടെയാണ് തീപിടിച്ചത്. ശക്തമായ കടൽക്കാറ്റ് കാരണം തീ പെട്ടെന്ന് ആളിപ്പടരുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാ സേനയും...

പെൻഷനുകൾ ഇനി ഒറ്റ അക്കൗണ്ടിലൂടെ

സർവീസ് പെൻഷനും കുടുംബ പെൻഷനും വെവ്വേറെ അക്കൗണ്ടുകൾ വഴി കൈപ്പറ്റുന്നവർക്ക് ഇനി മുതൽ ഒറ്റ അക്കൗണ്ടിലൂടെ തുക നൽകാൻ ധനവകുപ്പ് ഉത്തരവിട്ടിരിക്കുന്നു. മെഡിക്കൽ അലവൻസ്,...

സ്കൂൾ കലോത്സവം ജനുവരി 4 മുതൽ എറണാകുളത്ത്

20 വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകുന്നു. ജനുവരി 4 മുതൽ 8 വരെയുള്ള കലോത്സവത്തിന്റെ പ്രധാന വേദി...

എൻ.എസ്.എസിന് 214 കോടിയുടെ ആസ്തി: വരവുചെലവുകണക്ക് പാസാക്കി പ്രതിനിധിസഭാ യോഗം

എൻ.എസ്.എസിന് 214 കോടി രൂപയുടെ ആസ്തി. പ്രസിഡന്റ് ഡോ. എം. ശശികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധിസഭാ യോഗം 2025-26 സാമ്പത്തിക വർഷത്തെ വരവുചെലവ് കണക്കും...

വൈക്കത്ത് എയിംസ് എത്തുമോ? സാധ്യതപ്പട്ടികയിൽ വൈക്കവും കൊരട്ടിയും

സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനു കേന്ദ്രസർക്കാരിലേക്ക് സംസ്ഥാന സർക്കാർ സമർപ്പിച്ച സാധ്യതാ കേന്ദ്രങ്ങളുടെ അന്തിമപട്ടികയിൽ വൈക്കം വെള്ളൂരും...
spot_img

ഫ്രിജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്‌ഥ്യം; ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു

ഫ്രിജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതിനുപിന്നാലെ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 7 വയസ്സുകാരി മരിച്ചു.കുറ്റിപ്പുറം എടച്ചലം കരിമ്പനയ്ക്കൽ ഹക്കീമിൻ്റെ മകൾ ലസ്‌ന ആണ് മരിച്ചത്. കാർത്തല മർകസ് ഇംഗ്ലിഷ് സ്‌കൂളിലെ ഒന്നാംക്ലാസ്...

മന്നം സമാധിദിനാചരണം 25-ന്

സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 56-ാം ചരമവാർഷികം 25-ന് വിവിധ ചടങ്ങുകളോടെ സംസ്ഥാനവ്യാപകമായി ആചരിക്കുമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ അറിയിച്ചു. മന്നംസമാധി മണ്ഡപത്തിൽ രാവിലെ ആറു മുതൽ മന്നത്ത് പത്മനാഭൻ ലോകത്തോട് യാത്രപറഞ്ഞ...

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കമാകും.വൈകുന്നേരം ദേവിയെ കാപ്പ് കെട്ടി കുടിയിരുത്തും.കലാപരിപാടികളുടെ ഉദ്ഘാടനം ഇന്ന് മോഹൻലാൽ നിർവഹിക്കും. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റിൻ്റെ അംബാ പുരസ്‌കാരം താരത്തിനു സമ്മാനിക്കും. നന്ദഗോവിന്ദം ഭജൻസിന്റെ കലാ...

നിയമസഭയിൽ പ്രതിപക്ഷ ബഹളം

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.സഭാ നടപടികൾ തുടങ്ങിയപ്പോൾ ശബരിമല സ്വർണക്കൊള്ളക്കേസ് പ്രതിപക്ഷം ഉയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.പ്രതിപക്ഷ നേതാവിൻ്റെ അസാന്നിധ്യത്തിൽ കെ. ബാബുവാണ് വിഷയം ഉന്നയിച്ചത്.മന്ത്രി വി.എൻ. വാസവൻ്റെ...

ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂ‌ളിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയെന്ന് പരാതി

തിരുവനന്തപുരം ചേങ്കോട്ടുകോണം തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂ‌ളിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയെന്ന് പരാതി.സ്‌കൂൾഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ബസുകൾക്ക് ആരോ തീയിട്ടതാണെന്നാണ് സ്‌കൂൾ അധികൃതരുടെ പരാതി. സംഭവത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.തിങ്കളാഴ്ച പുലർച്ചെ 2.45-ഓടെയാണ് സ്‌കൂൾവളപ്പിൽ...

ചെട്ടികുളങ്ങര ഭരണി ഇന്ന്

അനുഷ്ഠാന വിശുദ്ധിയോടെയുള്ള കുത്തിയോട്ടങ്ങളും, മാനം മുട്ടുന്ന കെട്ടുകാഴ്ചകളുമായി ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം ഇന്നു നടക്കും.ആചാര വിശുദ്ധിയോടെ ഇന്നു രാവിലെ ഏഴുമുതല്‍ വഴിപാട് ഭവനങ്ങളില്‍ നിന്നും കുത്തിയോട്ട ഘോഷയാത്രകള്‍ ക്ഷേത്രത്തിലേക്കെത്തി തുടങ്ങും. തുടർന്ന്...
spot_img