Kerala

കുളിമുറിയിലെ ടാങ്കിൽ സഹോദരങ്ങളായ കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ

പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. അമ്മ തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ...

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം

മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം .ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് വ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തത്.കോണ്‍ഗ്രസ്...

റേഷൻ കടകളിലൂടെ ഒക്ടോബർ മാസത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്

സംസ്ഥാനത്തെ റേഷൻ കടകളിലൂടെ ഒക്ടോബർ മാസത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്.2026 ഒക്ടോബർ മാസത്തെ വിവിധ കാർഡുകളിലെ റേഷൻ...

ഒരു കുടുംബത്തിലെ 3 പേരെ കാണാതായി

ഈ ഫോട്ടോകളിൽ കാണുന്ന റെജി (62), റെജിയുടെ ഭാര്യ സൂസമ്മ (58), ജോമറ്റ് (30) എന്നിവരെ ഇന്നലെ (26/09/2026) രാവിലെ 10 മണിയോടുകൂടി ഇവർ...

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസത്തെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസത്തെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി.കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിലാണ് വിവിധ ഡിപ്പാർട്ട്മെൻ്റിലെ 8 ജീവനക്കാർ കുടുങ്ങിയത്. രാവിലെയായിരുന്നു...
spot_img

പാലക്കാട് ചേട്ടൻ അനിയനെ തല്ലിക്കൊന്നു

പാലക്കാട് ചേട്ടൻ അനിയനെ തല്ലിക്കൊന്നു.കഞ്ചിക്കോട് വാട്ടർ ടാങ്ക് ജംഗ്ഷൻ പഴയ പോസ്റ്റ് ഓഫീസ് തെരുവിൽ താമസിക്കുന്ന ആർ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്.സഹോദരൻ ആർ സതീഷിനെ വാളയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെയാണ് ബാബുവിനെ...

സിപിഎം രക്തസാക്ഷി വിഷ്‌ണുവിൻ്റെ സഹോദരൻ കോൺഗ്രസിൽ ചേർന്നു

വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്‌ണുവിൻ്റെ സഹോദരനും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്നു വിനോദ് കോൺഗ്രസിൽ ചേർന്നു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനിൽ നിന്നും വിനോദും സുഹൃത്തുക്കളും പാർട്ടി അംഗത്വം സ്വീകരിച്ചു.2008 ലാണ് വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്‌ണുവിൻ്റെ...

പാർലമെന്റ് വളപ്പിലെ പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂരിന്റെ കാലിന് പൊട്ടൽ

പാർലമെന്റ് വളപ്പിലെ പടിക്കെട്ടിൽ തെന്നിവീണ് ശശി തരൂരിന്റെ കാലിന് പൊട്ടൽ.വീൽ ചെയറിൽ വന്നാണെങ്കിലും പാർലമെന്റ് നടപടികളിൽ പങ്കെടുക്കുമെന്ന് ശശി തരൂർ പറഞ്ഞു.ബുധനാഴ്‌ച ഉച്ചയോടെ ഫോണിൽ സംസാരിച്ചുതകൊണ്ട് നടക്കുന്നതിനിടെയാ ണ് ശശി തരൂർ പടിക്കെട്ടിൽ...

എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്കു നാളെ പത്തനംതിട്ടയിൽ തുടക്കം

എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്കു നാളെ പത്തനംതിട്ടയിൽ തുടക്കമാകും. നാളെ മുതൽ 14 വരെയാണു ജാഥ.കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണിയാണു ക്യാപ്റ്റൻ.നാളെ ഉച്ചകഴിഞ്ഞു 3നു പത്തനംതിട്ട പഴയ സ്വകാര്യ...

കോട്ടൂർ ആനപരിപാലന കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു

കോട്ടൂർ ആനപരിപാലന കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടു.വെങ്ങാനൂർ ഉച്ചക്കട മേലെ തെക്കേവിളാകം വീട്ടിൽ ബിജു കുമാറിൻ്റെയും ശ്രീകലയുടെയും മകൻ. 9 വർഷമായി കുറ്റിച്ചൽ കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന...

ഇന്‍ഷുറന്‍സ് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ നിയമനം

കാസര്‍കോട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായ് കമ്മീഷന്‍ വ്യവസ്ഥയില്‍ 18 വയസ്സിനു മുകളില്‍ പ്രായമുള്ളവരെ ഡയറക്റ്റ് എജന്റ് ആയും വിവിധ വകുപ്പുകളില്‍ നിന്നും വിരമിച്ചവരെ...
spot_img