ഒരു കുടുംബത്തിലെ 3 പേരെ കാണാതായി

ഈ ഫോട്ടോകളിൽ കാണുന്ന റെജി (62), റെജിയുടെ ഭാര്യ സൂസമ്മ (58), ജോമറ്റ് (30) എന്നിവരെ ഇന്നലെ (26/09/2026) രാവിലെ 10 മണിയോടുകൂടി ഇവർ താമസിച്ചുവരുന്ന കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ പനച്ചിക്കാട് എന്ന സ്ഥലത്തുനിന്നും കാണാതായി. KL-26-F-4374 നമ്പരിലുള്ള കാറിലാണ് ഇവർ പോയത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0481-2560333 എന്ന നമ്പരിലോ 9497980326 എന്ന നമ്പരിലോ ബന്ധപ്പെടണമെന്ന് ഈസ്റ്റ് പോലീസ് അറിയിച്ചു

Leave a Reply

spot_img

Related articles

കുളിമുറിയിലെ ടാങ്കിൽ സഹോദരങ്ങളായ കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ

പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ കുട്ടികളുടെ അമ്മ നിവേദ്യ കുറ്റം സമ്മതിച്ചതായും...

ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം

മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം .ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് വ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തത്.കോണ്‍ഗ്രസ്...

റേഷൻ കടകളിലൂടെ ഒക്ടോബർ മാസത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്

സംസ്ഥാനത്തെ റേഷൻ കടകളിലൂടെ ഒക്ടോബർ മാസത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ്.2026 ഒക്ടോബർ മാസത്തെ വിവിധ കാർഡുകളിലെ റേഷൻ...

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസത്തെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി

കാഞ്ഞിരപ്പള്ളിയിൽ വൈദ്യുതി തടസത്തെ തുടർന്ന് സർക്കാർ ജീവനക്കാർ ലിഫ്റ്റിൽ കുടുങ്ങി.കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിലാണ് വിവിധ ഡിപ്പാർട്ട്മെൻ്റിലെ 8 ജീവനക്കാർ കുടുങ്ങിയത്. രാവിലെയായിരുന്നു...