വെല്ലിംഗ്ടൺ ക്രിക്കറ്റ് ടെസ്റ്റ്: ന്യൂസിലൻഡ് അഞ്ചിന് 243

ഇന്ത്യയും ന്യൂസിലൻഡും തമ്മി ൽ വെല്ലിംഗ്ടണിൽ നടക്കുന്ന ഒന്നാം ടെസ്റ്റിൽ ആദ്യ ദിനം ക ളി അവസാനിച്ചപ്പോൾ ന്യൂസില ൻഡ് 5 വിക്കറ്റ് നഷ്ടത്തിൽ 243 റൺമ്പെടുത്തു.70 റൺസ് എടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്‌ടപ്പെട്ട ന്യൂസിലൻ ഡിനെ ഹെൻട്രി നിക്കോളാസി ൻ്റേയും ഗ്ലെൻ ഫിലിപ്പ്സിൻ്റെ യും കരുത്തുറ്റ ബാറ്റിംഗാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നത്.113 റൺസുമായി നിക്കോളാ സും 94 റൺസുമായി ഗ്ലെൻ ഫിലിപ്പ്‌സും പുറത്താകാതെ നിൽക്കുകയാണ്.ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര 3 വിക്കറ്റ് വീഴ്‌ത്തി.കാംബോജി, ആകാശ് ദീപ് എ ന്നിവർ ഓരോ വിക്കറ്റ് വീതം നേടി.ടോസ് കിട്ടിയ ഇന്ത്യ ബൗളിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് സാഫ് കിരീടം

സാഫ് ഫുട്‍ബോൾ ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് കിരീടം. ഇന്ത്യയുടെ തുടർച്ചയായ മൂന്നാം കിരീടനേട്ടവും ചാമ്പ്യൻഷിപ്പിൽ പത്ത് കിരീടനേട്ടവും ആയി.ഫൈനലിൽ ആദ്യ പകുതിയുടെ അധിക...

എം എസ് ധോണി ഐ പി എല്ലിൽ നിന്ന് വിരമിച്ചു

ഇന്ത്യൻ പ്രീമിയർ ലീഗിൽ (IPL) നിന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി വിരമിച്ചു.ഐ പി എൽ 2027 സീസൺ മുതൽ ചെന്നൈ...

അണ്ടർ 19 ഏഷ്യാകപ്പ്: അഫ്ഗാനിസ്ഥാനെ തകർത്ത് ഇന്ത്യ ഫൈനലിൽ; പാകിസ്ഥാൻ എതിരാളികൾ

അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഒമാനിലെ അൽ അമറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന...

മഴ: കളി ഉപേക്ഷിച്ചു

ഇന്ത്യയും ന്യൂസിലൻഡും തമ്മി ലുള്ള മൂന്നാം ഏകദിനം മഴ മൂ ലം ഉപേക്ഷിച്ചു .ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരെഞ്ഞെടുത്തെങ്കിലും ഒരു ബോൾ പോലും...