പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെയുള്ള പീഡന പരാതി അതീവ ഗുരുതരമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ . ഇത്തരം പരാതികൾ പാർട്ടിക്കുള്ളിൽ ഒത്തുതീർപ്പാക്കുന്നത് രാജ്യത്തെ നിയമത്തോടുള്ള വെല്ലുവിളിയാണെന്നും, തെറ്റ് ചെയ്യുന്നവർക്ക് നിയമപരമായ ശിക്ഷ ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പരാതിയുമായി മുന്നോട്ടുവരുന്നവർക്ക് സർക്കാർ...
രാജിവച്ചെന്ന് മാദ്ധ്യമങ്ങളില്‍ വാർത്ത വന്നതിന് പിന്നിലെ കാരണങ്ങള്‍ തുറന്നുപറയുമെന്ന് വ്യക്തമാക്കി തിരുവന്തപുരം കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖയുടെ എഫ് ബി പോസ്റ്റ്.ഒക്ടോബർ 11 ഞായറാഴ്ച...
വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് .എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് വിവിധ സംഘങ്ങളായി ഇ.ഡി. പരിശോധന. തൃശൂര്‍ കുട്ടനെല്ലൂര്‍ സഹകരണബാങ്കിലടക്കം...
ആരോഗ്യവും ദീര്‍ഘായുസും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി...
സുരക്ഷാ ഭീഷണിയെ തുടർന്ന് നിർത്തി വച്ചിരുന്ന ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരിക്ക് നിയന്ത്രണങ്ങളോടെ ജില്ലാകളക്ടർ അനുമതി നൽകി.കഴിഞ്ഞ അഞ്ചുമുതൽ നിർത്തി വെച്ചിരുന്ന ഓഫ് റോഡ്, ജീപ്പ് സഫാരി എന്നിവക്കാണ് അനുമതി നൽകിയത്. ഇടുക്കി...
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു.അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് പലയിടത്തും വ്യാപക മഴക്ക് സാധ്യതയുണ്ട്. അതിശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍...
കോട്ടയം നഗരത്തെ ഞെട്ടിച്ച തിരുവാതുക്കൽ ദമ്പതി കൊലക്കേസിൻ്റെ കുറ്റപത്രം ഈയാഴ്ച്ച കോട്ടയം മജിസ്ട്രേട്ട് മൂന്നാം കോടതിയിൽ പൊലീസ് സമർപ്പിക്കും. സംഭവം നടന്ന് 75 ദിവസത്തിനുള്ളിലാണു കോട്ടയം വെസ്റ്റ‌് പൊലീസ് കുറ്റപത്രം തയാറാക്കിയത്.തിരുനക്കര ഇന്ദ്രപ്രസ്ഥം...
സ്ഥല പരിമിതിമൂലം ബുദ്ധിമുട്ടുന്ന ചിങ്ങവനം പോലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിക്കുവാനുള്ള നടപടികൾക്ക് തുടക്കം.ഇതിൻ്റെ ഭാഗമായി ചിങ്ങവനത്ത് മുൻപ് പ്രവർത്തിച്ചിരുന്ന ട്രാവൻകൂർ ഇലക്ട്രോ കെമിക്കൽസിന്റെ സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കലക്ടർക്കു...
മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിൽ നിന്ന് തിരിച്ചെത്തി. ചികിത്സയ്ക്കായി ഈ മാസം അഞ്ചിനായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്. ഇന്ന് പുലർച്ചെ 3:30 ഓടെയാണ് മുഖ്യമന്ത്രി തിരുവന്തപുരത്ത് എത്തിയത്.ചീഫ് സെക്രട്ടറിയും ഡിജിപിയുമടക്കമുള്ളവർ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ...
പുന്നപ്ര, നെടുമുടി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴി (ബ്ലാക്ക് ബഗ്) എന്ന കീടത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. വിതച്ച് 25 ദിവസം വരെയായ രണ്ടാം നെല്‍ കൃഷി...