Kerala

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. മഞ്ഞ അലർട്ട് 23/05/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് 24/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം,...

കേരളത്തിലെ ദേശീയപാത നിർമാണം: വീഴ്ച അന്വേഷിക്കാൻ കേന്ദ്രം മൂന്നം​ഗ സംഘത്തെ അയച്ചു

കേരളത്തിൽ ദേശീയ പാതയിലെ നിർമ്മാണ വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സംഘത്തെ അയച്ച് കേന്ദ്രം. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നം​ഗ സമിതി...

കോട്ടയം വൈഎംസിഎ ബിൽഡിംഗിലെ കോഫി ഹൗസ് അടച്ചുപുട്ടുന്നു

കോട്ടയം വൈഎംസിഎ ബിൽഡിംഗിലെ കോഫി ഹൗസ് അടച്ചുപുട്ടുന്നു.ജീവനക്കാരുടെ കുറവും,കച്ചവടം കുറഞ്ഞതുമാണ് അടച്ചുപൂട്ടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. ഈ മാസം 30ന് പ്രവർത്തനം അവസാനിപ്പിക്കാൻ ഇന്ത്യാ...

ബൈക്ക് യാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ചു

ബൈക്ക് യാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ചു.ഓമല്ലൂർ പുത്തൻപീടിക നോർത്ത് കൊച്ചുമുറിയിൽ ജോബിൻ വർഗീസ് (31) ആണ് മരിച്ചത്. ജോബിന്റ ഒപ്പമുണ്ടായിരുന്ന കൊടുമൺ സ്വദേശി സുബിനെ...

ശബരിമലയിൽ വൈദ്യുതി സുരക്ഷാ ഓഡിറ്റ് നടത്തും; ദേവസ്വം ബോർഡ് പ്രസിഡന്റ്

നീലിമലയിൽ വാട്ടർ കിയോസ്ക്കിൽ നിന്ന് ഷോക്കേറ്റ് തീർഥാടക മരിച്ച സാഹചര്യത്തിൽ ശബരിമലയിൽ വൈദ്യുതി സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. സന്നിധാനത്തും...
spot_img

റസിഡന്റ്‌സ് അസോസിയേഷൻ മുഖാമുഖം

റസിഡന്റ്‌സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ആശയത്തിന് മുഖ്യമന്ത്രിയുടെ പ്രത്യേക അഭിനന്ദനം.  കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് അസോസിയേഷന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ) മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ദ്വാരക ഉണ്ണിയാണ് ആശയം...

ഐടി ജീവനക്കാരൻ മരിച്ച നിലയിൽ

തിരുവന്തപുരത്ത് ടെക്നോപാർക്ക് ജീവനക്കാരൻ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. ഐടി ജീവനക്കാരൻ മരിച്ചനിലയിൽ. ടെക്നോപാർക്ക് ഐകൺ കമ്പനിയിലെ ജീവനക്കാരനായ നിഖിൽ ആൻ്റണിയെ (30) ആണ് കഴക്കൂട്ടത്തെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയിൽ പ്ലാസ്റ്റിക് കവറിട്ട് കഴുത്തിൽ...

ഇനി ആര്‍ക്കെങ്കിലും പാടാണോ?

പ്രാര്‍ത്ഥന ഗാനത്തിന് ശേഷം ഇനി ആര്‍ക്കെങ്കിലും പാടാണോ എന്ന മന്ത്രിയുടെ ചോദ്യം ആവേശപൂര്‍വം കുഞ്ഞുങ്ങള്‍ ഏറ്റെടുത്തു. മന്ദാരപൂവിലും എന്ന പാട്ട് പാടി അഭിദേവും ജോണി ജോണി പാടി സനൂപയും മന്ത്രിയേയും കാണികളെയും കയ്യിലെടുത്തു. ആരോഗ്യമന്ത്രി...

എക്‌സറേ ഫിലിം, ലാബ് റിയേജന്റ്‌സ് ദര്‍ഘാസ്

എക്‌സറേ ഫിലിം, ലാബ് റിയേജന്റ്‌സ് എന്നിവ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് 2024-25 വര്‍ഷത്തില്‍ നല്‍കുന്നതിന്  താല്‍പ്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോമുകള്‍ മാര്‍ച്ച് 11 ന് ഉച്ചക്ക്...

ഡെന്റല്‍ ഹൈജീനിസ്റ്റ് ആകണോ?

കരാറടിസ്ഥാനത്തില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് തസ്തിക ആരോഗ്യ കേരളത്തിന് കീഴിലാണ്.ഡെന്റല്‍ ഹൈജീനില്‍ ഡിപ്ലോമ വേണം.രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും.ഇത് രണ്ടും ഉണ്ടെങ്കിൽ സര്‍ട്ടിഫിക്കറ്റുകൾ, തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകൾ മാര്‍ച്ച് 10ന് രാവിലെ 10 നകം...

ട്രാന്‍സ്‌ജെന്‍ഡര്‍ അനുഭവം പങ്കു വയ്ക്കല്‍ ടോക്ക് ഷോ

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അനുഭവം പങ്കു വയ്ക്കല്‍ ടോക്ക് ഷോ  നിനദം 2024 പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി  മാത്യു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ...
spot_img