Kerala

ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി

ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി. മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561. ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561...

പ്ലസ് വൺ സപ്ലിമെൻ്ററി, എംജി പരീക്ഷകൾ മാറ്റി

ഇന്നു നടത്താനിരുന്ന പ്ലസ് വൺ സപ്ലിമെ ന്ററി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്. നാളത്തെ പരീക്ഷ ടൈം ടേബിൾ അനുസരിച്ചു തന്നെ നടക്കുമെന്നു...

ഇടുക്കിയിൽ ഇന്ന് ഹർത്താൽ

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും കഡസ്ട്രൽ മാപ്പി ലുള്ള ആശയക്കുഴപ്പവും പൂർണമായും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട്...

മിനി കൂപ്പര്‍ അപകടം; പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

നെടുമ്പാശ്ശേരിയില്‍ അമിതവേഗതയില്‍ പാഞ്ഞ മിനി കൂപ്പര്‍ ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ക്വിക്ക് റെസ്‌പോണ്‍സ്...

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊക്കയാര്‍ സ്വദേശി മരിച്ചു

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വലിയമംഗലം സോ മില്ലിന് സമീപമാണ് അപകടമുണ്ടായത്. മുണ്ടക്കയം കൊക്കയാര്‍ കമലാഭവനില്‍...
spot_img

നവീൻ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജി തള്ളി

എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ കുടുംബം നല്‍കിയ ഹർജിയാണ് തള്ളിയത്. നേരത്തെ സിംഗിള്‍ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും...

സിപിഐഎം നേതാക്കള്‍ക്കെതിരായ ഭീഷണി പ്രസംഗം; പി.വി അന്‍വറിനെതിരെ കേസ്

സിപിഐഎം നേതാക്കള്‍ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിന് മുന്‍ എംഎല്‍എ പി.വി അന്‍വറിനെതിരെ കേസ്. ചുങ്കത്തറയില്‍ വെച്ച് ഭീഷണി പ്രസംഗം നടത്തിയതിനാണ് അന്‍വറിനെതിരെ പൊലീസ് കേസെടുത്തത്. സിപിഐഎം നേതൃത്വം നല്‍കിയ പരാതിയില്‍ എടക്കര പൊലീസാണ്...

ടി.പത്മനാഭൻ ആസ്‌പത്രിയിൽ

കഥാകൃത്ത് ടി.പത്മനാഭനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കണ്ണൂർ ചാലയിലെ ആസ്റ്റർ മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 10.30-ഓടെ സംസാരിക്കുമ്പോൾ നാവ് കുഴയുകയും ശാരീരിക ക്ഷീണം അനുഭവപ്പെടുകയും ചെയ്തതിനെ ത്തുടർന്നാണ് ചികിത്സ തേടിയത്.എം.ആർ.ഐ. സ്കാൻ ഉൾപ്പെടെയുള്ള...

ആലപ്പുഴയിൽ ട്രെയിൻ ഇടിച്ച് യുവതിയും യുവാവും മരിച്ചു

ആലപ്പുഴയിൽ ട്രെയിൻ ഇടിച്ച് യുവതിയും യുവാവും മരിച്ചു. എഫ് സി ഐ ഗോഡൗണിന് സമീപമാണ് സംഭവം. അരൂക്കുറ്റി പള്ളാക്കൽ സലിംകുമാർ, പൂച്ചാക്കൽ സ്വദേശി ശ്രുതി എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ വണ്ടാനം മെഡിക്കൽ കോളേജ്...

ഷഹബാസിനെ കൊലപ്പെടുത്തിയ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് കൊണ്ടുപോയപ്പോൾ തടഞ്ഞു; സംഘർഷം

ഷഹബാസിനെ കൊലപ്പെടുത്തിയ വിദ്യാർത്ഥികളെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിക്കാനായി കൊണ്ടുപോകുമ്പോൾ കെ.എസ്.യു. പ്രവർത്തകരും എം.എസ്.എഫ് പ്രവർത്തകര്യം തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിന് സമീപമായിരുന്നു പ്രതിഷേധം. സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ഒരു...

പ്രായമായ ആളുടെ ജനനേന്ദ്രിയം മുറിഞ്ഞ നിലയിൽ; ദുരൂഹതയെന്ന് പോലീസ്

ഏലപ്പാറയിൽ പ്രായമായ ആളെ ജനനേന്ദ്രിയം മുറിഞ്ഞ നിലയിൽ ആശുപത്രിയിലെത്തിച്ചു. കൊച്ചുകരുന്തരുവി സ്വദേശിയെയാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. 70 വയസുണ്ട്. നായയുടെ കടിയേറ്റാണ് ജനനേന്ദ്രിയം മുറിഞ്ഞതെന്നാണ് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചത്. ഗുരുതര പരിക്കായതിനാൽ കോട്ടയം...
spot_img