Kerala

ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി

ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി. മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561. ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561...

പ്ലസ് വൺ സപ്ലിമെൻ്ററി, എംജി പരീക്ഷകൾ മാറ്റി

ഇന്നു നടത്താനിരുന്ന പ്ലസ് വൺ സപ്ലിമെ ന്ററി പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട്. നാളത്തെ പരീക്ഷ ടൈം ടേബിൾ അനുസരിച്ചു തന്നെ നടക്കുമെന്നു...

ഇടുക്കിയിൽ ഇന്ന് ഹർത്താൽ

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും കഡസ്ട്രൽ മാപ്പി ലുള്ള ആശയക്കുഴപ്പവും പൂർണമായും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട്...

മിനി കൂപ്പര്‍ അപകടം; പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്

നെടുമ്പാശ്ശേരിയില്‍ അമിതവേഗതയില്‍ പാഞ്ഞ മിനി കൂപ്പര്‍ ഇടിച്ച്‌ സ്‌കൂട്ടര്‍ യാത്രികരായ മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ക്വിക്ക് റെസ്‌പോണ്‍സ്...

ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൊക്കയാര്‍ സ്വദേശി മരിച്ചു

ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കളത്തൂക്കടവിന് സമീപം കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.വലിയമംഗലം സോ മില്ലിന് സമീപമാണ് അപകടമുണ്ടായത്. മുണ്ടക്കയം കൊക്കയാര്‍ കമലാഭവനില്‍...
spot_img

അഫാൻ്റെ ഉമ്മ ഷെഫിയുടെ ആരോഗ്യനില തൃപ്തികരം

അഫാൻ്റെ ഉമ്മ ഷെഫിയുടെ ആരോഗ്യ നില തൃപ്തികരം. ഷെമിക്ക് ബോധമുണ്ട്.കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടെന്നും ഡോക്ടർമാർ. കൂട്ടക്കൊലപാതകത്തിനിടയിലും അഫാൻ കടം വീട്ടിയതായി പൊലീസ്. ഉമ്മ ഷമിക്ക് 65 ലക്ഷം രൂപ കടം പിതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ...

സമരം പൊളിക്കാൻ ബദൽ മാർച്ച്

ആലപ്പുഴയിൽ ആശാ വർ ക്കർമാരുടെ സമരം പൊളി ക്കാൻ ബദൽ മാർച്ചുമായി സി.ഐ.ടി.യു. ആശാ വർക്കേഴ്സ് യൂണി യൻ ( സി.ഐ.ടി.യു ) മാർ ച്ച് പാസ്പോർട്ട് ഓഫീസി ലേക്ക്. നാളെ രണ്ട്...

നിലമ്പൂരില്‍ കാട്ടാനയുടെ ജഡം; കൊമ്പ് കാണാനില്ല

നിലമ്പൂര്‍ നെല്ലിക്കുത്ത് വനത്തില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ജഡത്തിന് രണ്ട് മാസത്തിലേറെ പഴക്കമുണ്ടെന്നാണ് നിഗമനം.ചരിഞ്ഞ ആനയുടെ കൊമ്പുകള്‍ കാണാനില്ല. ചരിഞ്ഞ ആനയുടെ ജഡത്തിലെ കൊമ്പുകള്‍ ഊരിയെടുത്തെന്നാണ് പൊലീസിന് ലഭിച്ച സൂചന. സംഭവത്തില്‍ വനം...

വന്ദേഭാരത് ട്രെയിൻ തട്ടി ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

കായംകുളത്ത് വന്ദേഭാരത് ട്രെയിൻ തട്ടി ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. തെക്കേക്കര വാത്തികുളം ശ്രീലക്ഷ്മി (15) ആണ് മരിച്ചത്. മാവേലിക്കര ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.ആറുമണിക്ക് ട്രാക്കിലൂടെ കടന്നുപോയ...

അഫാൻ്റെ അമ്മ ഷെമിയുടെ നിർണായക മൊഴി പുറത്ത്

വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ പ്രതി അഫാൻ്റെ അമ്മ ഷെമിയുടെ നിർണായക മൊഴി പുറത്ത്. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് അമ്മ മൊഴി നല്‍കിയത്.അമ്മയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. ഗുരുതര പരിക്കേറ്റ അമ്മ...

നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം; സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചിലയിടങ്ങളില്‍ ഇന്ന് ഉഷ്ണതരംഗത്തിനും സാധ്യതയുണ്ട്....
spot_img