ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി. മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561. ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561...
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും കഡസ്ട്രൽ മാപ്പി ലുള്ള ആശയക്കുഴപ്പവും പൂർണമായും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട്...
നെടുമ്പാശ്ശേരിയില് അമിതവേഗതയില് പാഞ്ഞ മിനി കൂപ്പര് ഇടിച്ച് സ്കൂട്ടര് യാത്രികരായ മൂന്ന് പേര് മരിച്ച സംഭവത്തില് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ക്വിക്ക് റെസ്പോണ്സ്...
കോഴിക്കോട് കുന്നമംഗലത്ത് ഹോട്ടലിന് നേരെയുണ്ടായ കല്ലേറില് യുവതിക്കും കുഞ്ഞിനും പരിക്ക്.കാരന്തൂര് മര്ക്കസ് കോളജിന് സമീപത്തായി പ്രവര്ത്തിക്കുന്ന സ്പൂണ് മി എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമമുണ്ടായത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർക്കാണ് ആക്രമണത്തില് പരിക്കേറ്റത്. ഞായറാഴ്ച രാത്രി...
ഹോട്ടലില് കയറി അതിക്രമം നടത്തിയെന്ന പരാതിയില് പള്സർ സുനിയ്ക്കെതിരെ പൊലീസ് കേസെടുത്തു. പെരുമ്പാവൂരിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരെ അസഭ്യം പറയുകയും വധ ഭീഷണി മുഴുക്കുകയും ചെയ്തുവെന്നാണ് പരാതി.ഭക്ഷണത്തിന് ഓർഡർ എടുക്കാൻ വൈകിയെന്ന് പറഞ്ഞാണ്...
ശശി തരൂര് എംപിക്കെതിരെ യാക്കോബായ സഭ നിരണം ഭദ്രാസന മുന് മെത്രോപ്പോലീത്ത ഗീവര്ഗീസ് മാര് കൂറിലോസ്. താനാണ് ഏറ്റവും കേമനെന്ന് ഒരാള് സ്വയം പറഞ്ഞാല് അതില് പരം അയോഗ്യത വേറെയുണ്ടോ എന്ന് ഗീവര്ഗീസ്...
ചാനല് ചര്ച്ചയിലെ മത വിദ്വേഷ പരാമര്ശ കേസില് പി സി ജോര്ജ് ഇന്ന് ഹാജരാകും.അന്വേഷണ ഉദ്യോഗസ്ഥനായ ഈരാറ്റുപേട്ട പൊലീസ് ഇന്സ്പെക്ടര്ക്ക് മുന്നിലാണ് ഹാജരാകുക.രാവിലെ പത്ത് മണിക്ക് ബിജെപി പ്രവര്ത്തകര്ക്കൊപ്പമാകും പി സി ജോര്ജ്...
ഉരുള്പൊട്ടല് പുനരധിവാസത്തിലെ പ്രശ്നങ്ങള് ഉന്നയിച്ച് വയനാട്ടില് ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നിരാഹാരസമരം ഇന്ന്.രാവിലെ പത്ത് മുതല് തുടങ്ങുന്ന സമരത്തില് ഉരുള്പൊട്ടല് ദുരന്ത ബാധിതർ പങ്കെടുക്കും. വയനാട് കലക്ടറേറ്റിനു മുൻപിലാണ് സമരം സംഘടിപ്പിക്കുന്നത്. രാവിലെ...