കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.ചൊക്ലി പൊലീസും എസ്ഐടിയും അന്വേഷിച്ചിട്ട് കുട്ടിയെ കണ്ടെത്താനായിരുന്നില്ല.വീട്ടുകാരുടെ ആവശ്യപ്രകാരമാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.ശിവസൂര്യ വീട് വിട്ടിട്ട് 70...
ശബരിമല തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി നിലയ്ക്കലിൽ എത്തി.ദേവസ്വം മന്ത്രിക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ ഒമ്പതരയോടെ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തുകയാണ്....
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും .പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഞായറാഴ്ച നടക്കും.പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ...
മലപ്പുറം വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ...
കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് ഉത്തരവായി.രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവുകൾ നിലനിർത്തിയാണ് പുതിയ ബോർഡ് നിലവിൽ വന്നിട്ടുള്ളത്.എം സി മായിൻ ഹാജിയാണ് പുതിയ വഖഫ്...
വ്യാവസായിക വളര്ച്ച സംബന്ധിച്ച് സര്ക്കാര് പറയുന്നത് ഏച്ചുകെട്ടിയ കണക്കുകള്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്ക്ക് മറുപടി നല്കി പ്രതിപക്ഷ നേതാവ്.മൂന്ന് വര്ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള് ആരംഭിച്ചെന്നത്...
കോട്ടയം ഗവ. നഴ്സിംഗ്കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പോലീസിൻ്റെ കണ്ണു വെട്ടിച്ചുകൊണ്ട് ഗെയിറ്റ് തകർത്ത് പ്രവർത്തകർ കോളേജ് വളപ്പിനുള്ളിൽ കയറാൻ ശ്രമിച്ചവരെ പോലീസ് ബലം...
ചങ്ങനാശ്ശേരി പുഴവാത് ശ്രീരാഗത്തിൽ പ്രൊഫ. എസ് നാരായണൻ നായർ അന്തരിച്ചു.77 വയസ്സായിരുന്നു.സംസ്കാരം നാളെ (ചൊവ്വ) 2.30ന് പുഴവാത് വീട്ടുവളപ്പിൽ. എൻഎസ്എസ് കോളേജുകളിൽ മലയാളം അധ്യാപകൻ ആയിരുന്നു.എൻഎസ്എസ് മുഖപത്രം സർവീസിന്റെ എഡിറ്റർ ആയി പ്രവർത്തിച്ചു...
കോട്ടയം ഗവൺമെൻറ് കോളേജിൽ നടന്ന ക്രൂരമായ റാഗിങ് ൽ പ്രതിഷേധിച്ച് 18 ന് ഏകദിന ഉപവാസം സംഘടിപ്പിക്കുന്നു.ബിജെപി കുമരകം, ഏറ്റുമാനൂർ, കോട്ടയം, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ്മാരുടെ നേതൃത്വത്തിലാണ് ഉപവാസം. കുറ്റക്കാരായ വിദ്യാർത്ഥികൾക്ക് റാഗിങ്...
പാലക്കാട് പന്നിയങ്കര ടോള് പ്ലാസയില് പ്രദേശവാസികളില് നിന്ന് ഇന്ന് മുതല് ടോള് ഈടാക്കും.5 കിലോമീറ്റർ ചുറ്റളവില് താമസിക്കുന്നവർക്ക് മാത്രമാകും ഇനി മുതല് സൗജന്യമെന്നാണ് പുതിയ തീരുമാനം. 6 സമീപ പഞ്ചായത്തിലുള്ളവർക്ക് 340 രൂപക്ക്...