മലപ്പുറം വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്.രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന കാളികാവ് സ്വദേശി അച്ചിപ്പാറ സത്താർ കഴിഞ്ഞ ദിവസം...
കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് ഉത്തരവായി.രണ്ട് അമുസ്ലിം അംഗങ്ങളുടെ ഒഴിവുകൾ നിലനിർത്തിയാണ് പുതിയ ബോർഡ് നിലവിൽ വന്നിട്ടുള്ളത്.എം സി മായിൻ ഹാജിയാണ് പുതിയ വഖഫ്...
ചുങ്കം ദേശീയപാതയിൽ ഓടുന്ന മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടര് തെറിച്ച് വീണ് അപകടം.അപകടത്തിൽ ബൈക്ക് യാത്രികനായ തളിപ്പറമ്പ് കെ എസ് ഇബി ജീവനക്കാരൻ മരിച്ചു.ചിറക്കൽ...
ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല നവംബർ 24ന് നടക്കും.രാവിലെ 9നു പണ്ടാര അടുപ്പിൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും മുഖ്യ കാര്യദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി അഗ്നി...
ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി. മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561. ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ...
ചാലക്കുടി ബാങ്ക് കവർച്ച കേസ്,പ്രതി റിജോ ആന്റണിയെ ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.മോഷണ ശ്രമം പുനരാവിഷ്കരിച്ച് പൊലീസ്.മൂന്ന് മിനിറ്റിൽ 15 ലക്ഷം കവർച്ച നടത്തിയ സംഭവമാണ് പൊലീസ് പുനരാവിഷ്കരിച്ചത്. കവർച്ച നടക്കുന്ന സമയത്ത്...
ഗതാഗത തടസ്സം ഉണ്ടാക്കിയെന്ന കുറ്റം ചുമത്തി ആശ വര്ക്കര്മാരുടെ സെക്രട്ടറിയേറ്റ് സമരത്തില് കേസെടുത്ത് കന്റോണ്മെന്റ് പൊലീസ്. കേരള ആശ ഹെല്ത്ത് വര്ക്കേഴ്സ് അസോസിയേഷന് നേതാക്കള്ക്കെതിരെയാണ് കേസെടുത്തത്.ചോദ്യംചെയ്യലിന് എത്താന് പൊലീസ് ആശ വര്ക്കര്മാര്ക്ക് നോട്ടീസ്...
ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്.ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്.ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്.അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം....
വ്യാവസായിക വളര്ച്ച സംബന്ധിച്ച് സര്ക്കാര് പറയുന്നത് ഏച്ചുകെട്ടിയ കണക്കുകള്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്ക്ക് മറുപടി നല്കി പ്രതിപക്ഷ നേതാവ്.മൂന്ന് വര്ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള് ആരംഭിച്ചെന്നത്...
കോട്ടയം ഗവ. നഴ്സിംഗ്കോളേജിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.പോലീസിൻ്റെ കണ്ണു വെട്ടിച്ചുകൊണ്ട് ഗെയിറ്റ് തകർത്ത് പ്രവർത്തകർ കോളേജ് വളപ്പിനുള്ളിൽ കയറാൻ ശ്രമിച്ചവരെ പോലീസ് ബലം...
ചങ്ങനാശ്ശേരി പുഴവാത് ശ്രീരാഗത്തിൽ പ്രൊഫ. എസ് നാരായണൻ നായർ അന്തരിച്ചു.77 വയസ്സായിരുന്നു.സംസ്കാരം നാളെ (ചൊവ്വ) 2.30ന് പുഴവാത് വീട്ടുവളപ്പിൽ. എൻഎസ്എസ് കോളേജുകളിൽ മലയാളം അധ്യാപകൻ ആയിരുന്നു.എൻഎസ്എസ് മുഖപത്രം സർവീസിന്റെ എഡിറ്റർ ആയി പ്രവർത്തിച്ചു...