ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി. മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561. ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെഎസ്ആർടിസി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561...
പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ആശങ്കകളും കഡസ്ട്രൽ മാപ്പി ലുള്ള ആശയക്കുഴപ്പവും പൂർണമായും പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട്...
നെടുമ്പാശ്ശേരിയില് അമിതവേഗതയില് പാഞ്ഞ മിനി കൂപ്പര് ഇടിച്ച് സ്കൂട്ടര് യാത്രികരായ മൂന്ന് പേര് മരിച്ച സംഭവത്തില് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. ക്വിക്ക് റെസ്പോണ്സ്...
ഫോര്ട്ടുകൊച്ചിയില് ഓട്ടോറിക്ഷ മറിഞ്ഞ് പത്താം ക്ലാസ് വിദ്യാര്ഥിനിക്ക് ദാരുണാന്ത്യം.നാളെ ഐ.സി.എസ്.ഇ പത്താംക്ലാസ് പരീക്ഷയെഴുതാനിരിക്കെയാണ് അപകടം സംഭവിച്ചത്. അമരാവതി ധർമ്മശാല റോഡിൽ ദർശന ജയറാം ആണ് മരിച്ചത്. പരീക്ഷാത്തലേന്ന് അവസാനവട്ട ഒരുക്കത്തിന്റെ ഭാഗമായി ഓട്ടോറിക്ഷയിൽ ട്യൂഷന്...
ചാനല് ചർച്ചയില് വിദ്വേഷ പരാമർശം നടത്തിയെന്ന കേസില് ബിജെപി നേതാവ് പി.സി.ജോർജിന് ഹൈക്കോടതിയുടെ വിമർശനം.മുന് ജാമ്യവ്യവസ്ഥകള് പി.സി. ജോര്ജ് ലംഘിച്ചുവെന്നും ഇതിന് മുന്പും സമാന കുറ്റകൃത്യം നടത്തിയിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.ജോര്ജിന്റെ പരാമര്ശം ഗൗരവതരമാണ്....
ചാലക്കുടി ബാങ്ക് കവർച്ച കേസ്,പ്രതി റിജോ ആന്റണിയെ ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി.മോഷണ ശ്രമം പുനരാവിഷ്കരിച്ച് പൊലീസ്.മൂന്ന് മിനിറ്റിൽ 15 ലക്ഷം കവർച്ച നടത്തിയ സംഭവമാണ് പൊലീസ് പുനരാവിഷ്കരിച്ചത്. കവർച്ച നടക്കുന്ന സമയത്ത്...
ഗതാഗത തടസ്സം ഉണ്ടാക്കിയെന്ന കുറ്റം ചുമത്തി ആശ വര്ക്കര്മാരുടെ സെക്രട്ടറിയേറ്റ് സമരത്തില് കേസെടുത്ത് കന്റോണ്മെന്റ് പൊലീസ്. കേരള ആശ ഹെല്ത്ത് വര്ക്കേഴ്സ് അസോസിയേഷന് നേതാക്കള്ക്കെതിരെയാണ് കേസെടുത്തത്.ചോദ്യംചെയ്യലിന് എത്താന് പൊലീസ് ആശ വര്ക്കര്മാര്ക്ക് നോട്ടീസ്...
ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്.ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്.ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്റെ പരാക്രമം അരങ്ങേറിയത്.അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം....
വ്യാവസായിക വളര്ച്ച സംബന്ധിച്ച് സര്ക്കാര് പറയുന്നത് ഏച്ചുകെട്ടിയ കണക്കുകള്; പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്ക്ക് മറുപടി നല്കി പ്രതിപക്ഷ നേതാവ്.മൂന്ന് വര്ഷം കൊണ്ട് മൂന്നു ലക്ഷം സംരംഭങ്ങള് ആരംഭിച്ചെന്നത്...