വി ഐ പി റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി പൊലീസ് സംഘം.റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ, ആലുവ ഡി വൈ എസ് പി ബൈജു പൗലോസ്...
കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.ചൊക്ലി പൊലീസും...
ശബരിമല തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി നിലയ്ക്കലിൽ എത്തി.ദേവസ്വം മന്ത്രിക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ ഒമ്പതരയോടെ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തുകയാണ്....
തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും .പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഞായറാഴ്ച നടക്കും.പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ...
മലപ്പുറം വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ...
തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 7 രാവിലെ 10ന് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തും. ഫിനാൻഷ്യൽ കൺസൾട്ടന്റ്, ഫീൽഡ് ഡെവലപ്മെന്റ് ഓഫീസർ എന്നീ തസ്തികകളിൽ പ്ലസ് ടുവും അസിസ്റ്റന്റ് ബ്രാഞ്ച്...
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) ഹരിത ഗതാഗതത്തിലൂടെ ‘ജൈവവൈവിധ്യ സംരക്ഷണം : സുസ്ഥിര ഭാവിയിലേക്കുള്ള വഴികൾ’ എന്ന വിഷയത്തിൽ രാവിലെ 9.30 മുതൽ അക്കുളം ക്യാമ്പസിൽ (കെ.കരുണാകരൻ ട്രാൻസ്പാർക്ക്) സെമിനാർ സംഘടിപ്പിക്കുന്നു. നാഷണൽ ട്രാൻസ്പോർട്ടേഷൻ...
രണ്ടാം പിണറായി സര്ക്കാരിന്റെ അവസാന സമ്പൂര്ണ ബജറ്റ് നാളെ ധനമന്ത്രി കെഎന് ബാലഗോപാല് അവതരിപ്പിക്കും.തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുന്പുള്ള അവസാന സമ്ബൂര്ണ്ണ ബജറ്റായതിനാല് ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.
നികുതിയേതര...
ക്രിസ്മസ് - ന്യൂഇയർ ബംപർ ഒന്നാം സമ്മാനം XD 387132 എന്ന ടിക്കറ്റിന്. കണ്ണൂരിലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. അനീഷ് എം.വി. എന്നയാളുടെ ഏജൻസിയിൽനിന്നാണ് ടിക്കറ്റ് വിറ്റത്.രണ്ടാം സമ്മാനം(ഒരു കോടി...
ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി കുത്തി പരിക്കേൽപ്പിച്ച വീട്ടമ്മ മരിച്ചു.തോട്ടവാരം രേവതിയിൽ 57 വയസ്സുള്ള ബിന്ദുകുമാരിയെയാണ് കാള കുത്തി വീഴ്ത്തിയത്. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ വീട്ടമ്മ തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ...
വിദ്വേഷ പരാമർശ പ്രസംഗവുമായി ബന്ധപ്പെട്ട് മുൻ എം.എൽ.എ യും , ബി ജെ പി നേതാവുമായ പി.സി ജോർജിനെതിരായ കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് വീണ്ടും മാറ്റി.നാളത്തേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. ഇരുഭാഗത്തിൻ്റെയും...