Kerala

നെടുമ്പാശ്ശേരി വി ഐ പി റോഡിൽ വേഗ നിയന്ത്രണത്തിന് കർശന നിർദേശം

വി ഐ പി റോഡിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിന് പിന്നാലെ റോഡിലെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി പൊലീസ് സംഘം.റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശൻ, ആലുവ ഡി വൈ എസ് പി ബൈജു പൗലോസ്...

ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.കണ്ണൂർ യൂണിറ്റിലെ ഡിവൈഎസ്പി കെ സനിൽകുമാറിനാണ് അന്വേഷണ ചുമതല.ചൊക്ലി പൊലീസും...

മുഖ്യമന്ത്രി നിലയ്ക്കൽ എത്തി

ശബരിമല തീർത്ഥാടന സൗകര്യങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി നിലയ്ക്കലിൽ എത്തി.ദേവസ്വം മന്ത്രിക്കൊപ്പം മുഖ്യമന്ത്രി വി.ഡി. സതീശൻ രാവിലെ ഒമ്പതരയോടെ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സൗകര്യങ്ങൾ വിലയിരുത്തുകയാണ്....

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും .പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഞായറാഴ്‌ച നടക്കും.പൂജ അവധി ദിവസങ്ങൾ കൂടിയായതിനാൽ...

മലപ്പുറത്ത് നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ

മലപ്പുറം വണ്ടൂർ ടൗണിൽ മഞ്ചേരി റോഡിൽ പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ...
spot_img

എറണാകുളത്ത് കാർ സർവീസ് സെന്ററിൽ തീപിടുത്തം

കളമശേരി സീപോർട്ട് - എയർപോർട്ട് റോഡിൽ കാർ സർവീസ് സെന്‍ററിൽ തീപിടുത്തം. പോപ്പുലർ ഹുണ്ടായ് കാർ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. വാഹനങ്ങളുടെ സ്പെയർ പാർട്സ് സ്റ്റോർ റൂമും പാർട്സുകളും പൂർണമായി...

വീണ്ടും കാട്ടാന ആക്രമണം: ചിന്നാർ വന്യജീവി സങ്കേതത്തിൽ 57 കാരൻ മരിച്ചു

വീണ്ടും കാട്ടാന ആക്രമണം. ചിന്നാർ വന്യജീവി സങ്കേതത്തിൽ 57കാരനെ കൊലപ്പെടുത്തി. മറയൂർ ചമ്പക്കാട്ടിൽ വിമൽ( 57) ആണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം. ഫയർ ലൈൻ ഇടാൻ പോയ ആദിവാസി...

കെ രാധാകൃഷ്ണന്‍ എം.പിയുടെ മാതാവ് അന്തരിച്ചു

കെ രാധാകൃഷ്ണന്‍ എം.പിയുടെ മാതാവ് ചിന്ന അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ രാത്രി പന്ത്രണ്ടരയോടെയാണ് അന്തരിച്ചത്. അല്‍പസമയം മുമ്പ് എം.പി തന്നെയാണ് മരണവിവരം ഔദ്യോഗികമായി...

റാഗിംഗ്: പതിനൊന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട് മെഡിക്കൽ കോളജിൽ ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥികളെ റാഗിംഗ് ചെയ്ത വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി....

ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി; വധ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യം

വധ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യം, ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിലെ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിലെ വിചാരണയ്ക്ക് ശേഷം നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി...

കിണറ്റിൽ വീണ ഭർത്താവിനെ രക്ഷിച്ച വീട്ടമ്മക്ക് അഭിനന്ദന പ്രവാഹം

40 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ ഭർത്താവിനെ കിണറ്റിൽ ചാടി രക്ഷിച്ച വീട്ടമ്മക്ക് അഭിനന്ദന പ്രവാഹം. പിറവം പാറക്കുന്ന് ക്ഷേത്രത്തിന് സമീപം ഇലഞ്ഞിക്കാവിൽ വീട്ടിലെ രമേശൻ (64) ആണ് കുരുമുളക് പറിക്കുന്നതിനിടെ വീട്ടുവളപ്പിലെ...
spot_img