സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57 റൺസ് അടിച്ചെടുത്തു.20 പന്തിൽ നിന്നായിരുന്നു സഞ്ജുവിന്റെ അർദ്ധ സെഞ്ചുറി.മുഹമ്മദ് നബി എറിഞ്ഞ ആരാം ഓവറിൽ...
പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...
ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...
ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...
പാകിസ്ഥാൻ ഏഷ്യാ കപ്പ് സൂപ്പർ ഫോറില്‍.ഇന്നലെ ഒരു മണിക്കൂറോളം വൈകി ആരംഭിച്ച നിർണായക മത്സരത്തില്‍ 41 റണ്‍സിന്റെ ജയം നേടിയാണ് ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയ്ക്ക് പിന്നാലെ പാകിസ്ഥാൻ സൂപ്പർ ഫോറിലെത്തിയത്. ആദ്യം...
ലോക അത്‌ലറ്റിക്സ് ചാമ്ബ്യൻഷിപ്പില്‍ പുരുഷന്മാരുടെ ജാവലിൻ ത്രോയില്‍ നിലവിലെ സ്വർണമെഡല്‍ ജേതാവ് നീരജ് ചോപ്ര ഫൈനലില്‍ കടന്നു.മറ്റൊരിന്ത്യൻ താരം സച്ചിൻ യാദവും നിലവിലെ ഒളിമ്ബിക്സ് ചാമ്ബ്യൻ പാകിസ്ഥാന്റെ അർഷദ് നദീമും ഡയമണ്ട് ലീഗ്...
സൂപ്പർ കപ്പ് ഫുട്ബോളിന് ഒക്ടോബർ 25ന് ഗോവയിൽ കിക്കോഫ്.ഒക്ടോബർ 25 മുതൽ നവംബർ 22 വരെ രണ്ടു ഘട്ടമായി സൂപ്പർ കപ്പ് നടക്കുമെന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എഐഎ ഫ്എഫ്) അറിയിച്ചു.താൽക്കാലിക ഷെഡ്യൂൾ അനുസരിച്ച്,...
ഏഷ്യകപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റി ൽ ഇന്ത്യയും പാകിസ്ഥാനും നാളെ ഏറ്റുമുട്ടും. ദുബായിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ സമയം രാത്രി 8 മുതലാ ണ് മത്സരം ആരംഭിക്കുന്നത്.ചിരവൈരികളായ ഇന്ത്യയും പാ കിസ്ഥാനും ഏറ്റു മുട്ടുമ്പോൾ...
ഏഷ്യാകപ്പ് ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയത്തുടക്കം.ആതിഥേയരായ യുഎഇയെ 9വിക്കറ്റിന് തോല്പിച്ചു.വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വെറും 4.3 ഓവറില്‍ മറികടന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലും...
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അര്‍ജിന്റീനയ്ക്കും ബ്രസീലിനും തോല്‍വി. അവസാന മത്സരത്തില്‍ ഇക്വഡോറിനോടാണ് മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന പരാജയപ്പെട്ടത്. ബ്രസീലിനെ, ബൊളീവിയ അട്ടിമറിക്കുകയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇരു ടീമുകളുടേയും തോല്‍വി. ഇരുവരും...