Sports

ലോകകപ്പിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന

2026-ൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പ് മത്സരത്തിലേക്ക് യോഗ്യത സ്വന്തമാക്കി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. യുറുഗ്വായ്-ബൊളീവിയ മത്സരം സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത നേടിയത്.13 കളികളിലൂടെ 28 പോയിന്റാണ് അർജന്റീന സ്വന്തമാക്കിയത്. അടുത്തവർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ്...

ഹൃദയാഘാതം; ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 35 കാരനായ ഓപ്പണർക്ക് മൈതാനത്ത്...

ഐപിഎൽ:ചെന്നൈ സൂപ്പര്‍ കിങ്സിന് മികച്ച തുടക്കം

ഐപിഎൽ: മുബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച്‌ ചെന്നൈ സൂപ്പര്‍ കിങ്സ് മികച്ച തുടക്കമിട്ടു. മുംബൈയുടെ 155 റണ്‍സ് ടോട്ടല്‍ 5 പന്ത് ബാക്കി നില്‍ക്കെ ചെന്നൈ...

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി ആദിത്യ ബൈജു

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി കുമരകം സ്വദേശിബി.സി.സി.ഐ യുടെ കീഴിൽ നടക്കുന്ന അണ്ടർ 19 പുരുഷ എലൈറ്റ് ക്രിക്കറ്റ് ക്യാമ്പിൽ ഇടം നേടി...

എട്ടാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

അവസാന മത്സരത്തിലെ സമനിലയിലൂടെ 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണ്‍ അവസാനിപ്പിച്ചു. ജി...
spot_img

T20, 12,000 റൺസ്, ആദ്യ ഇന്ത്യൻ താരം, വിരാട് കോലി

ടി20 ഫോർമാറ്റിൽ 12,000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ)...

ബൗളിംഗിൽ പിടിച്ച് ഗുജറാത്ത്

‍ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിനു ജയം. 6 റൺസിനാണ് ഗുജറാത്ത് വിജയിച്ചത്._ 169 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയെ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിന് 162 എന്ന സ്കോറിൽ ഒതുക്കാൻ...

ആവേശമായി സൗഹൃദ ഫുട്ബോൾ മത്സരം

ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവത്ക്കരണത്തിൻ്റെ ഭാഗമായി സ്വീപ്, ഇലക്ഷൻ ലിറ്ററസി ക്ലബ്, നെഹ്റു യുവകേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാനന്തവാടിയിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി. കുഴിനിലം പ്രതിധ്വനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ടീമും...

WTT ഫീഡർ ബെയ്റൂട്ട് ; സത്യൻ ജ്ഞാനശേഖരൻ്റെ ശ്രദ്ധേയ നേട്ടം

WTT ഫീഡർ സീരീസ് ഇവൻ്റിൽ പുരുഷ സിംഗിൾസ് ട്രോഫി നേടുന്ന ആദ്യ ഇന്ത്യക്കാരനായി ജി. സത്യൻ. ലെബനനിലെ ബെയ്‌റൂട്ടിലാണ് ഈ ചരിത്ര നിമിഷം നടന്നത്. WTT ഫീഡർ ബെയ്‌റൂട്ട് 2024-ൻ്റെ ഫൈനലിൽ സത്യൻ 3-1...

2024 പാരീസ് ഒളിമ്പിക്സ്; ശരത് കമൽ ഇന്ത്യൻ പതാകയേന്തും

എയ്‌സ് ടേബിൾ ടെന്നീസ് താരം ശരത് കമൽ വരാനിരിക്കുന്ന പാരീസ് 2024 ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ ടീമിൻ്റെ പതാകവാഹകനായിരിക്കും. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) ആണ് ഇക്കാര്യം അറിയിച്ചത്. ബോക്‌സർ എംസി മേരി കോമിനെ രാജ്യത്തെ...

ബീമിന്‍റെ പുറത്തു കൂടി നടന്ന നാദിയ

ഒരു ദിവസം ജിംനാസ്റ്റിക് കോച്ചായ ബേലാ കരോല്‍യി റൊമാനിയയിലെ ഒണെസ്റ്റി സ്പോര്‍ട്സ് സ്കൂള്‍ സന്ദര്‍ശിച്ചു. അവിടെവെച്ച് രണ്ടു പെണ്‍കുട്ടികള്‍ സ്വയം ജിംനാസ്റ്റിക്സ് പരിശീലിക്കാന്‍ ശ്രമിക്കുന്നത് അദ്ദേഹം കണ്ടു. അവരോട് സംസാരിക്കാന്‍ ബേല അവര്‍ക്കരികിലേക്ക് നടന്നു. പക്ഷെ അതിനിടയില്‍...
spot_img