ഫിഫ ലോകകപ്പ് ഫുട്‌ബോളിലെ മത്സര ക്രമം പ്രസിദ്ധപ്പെടുത്തി.ആദ്യ മത്സരം ജൂണ്‍ 11ന് രാത്രി 12.30ന് ആതിഥേയരായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മില്‍.39 ദിവസം നീണ്ടു നില്‍ക്കുന്ന ലോക ഫുട്‌ബോള്‍ പൂരം ജൂലൈ 19ന് രാത്രി 12.30ന് നടക്കുന്ന ഫൈനലോടെ സമാപിക്കും. അമേരിക്കന്‍...
2026 ടി20 ലോകകപ്പിലെ ഐതിഹാസിക പ്രകടനത്തിലൂടെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരം സ്വന്തമാക്കിയ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം...
ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച് ഇന്ത്യക്ക് കിരീടം.ഇന്ത്യ ഉയർത്തിയ 256 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന്റെ മറുപടി 159 റൺസിൽ അവസാനിച്ചു.ട്വന്റി...
ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം...
ദക്ഷിണാഫ്രിക്കയെ സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റുകള്‍ക്ക് തകർത്ത് ന്യൂസിലാന്‍ഡ് ട്വൻ്റി 20 ലോകകപ്പ് ഫൈനലിൽ.ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം വെറും 12.5 ഓവറില്‍...
മൂന്ന് മലയാളികളടങ്ങിയ പുരുഷ ടീമ് റിലേയില്‍ ഒളിംപിക്സ് യോഗ്യത നേടി. 4*400 മീറ്റർ റിലേയിൽ പുരുഷ -വനിതാ ടീമുകൾ ഈ വര്‍ഷം നടക്കുന്ന പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയത്.
മലയാളികളായ മുഹമ്മദ് അനസ്...
നിലവിലെ ചാമ്പ്യന്‍മാരായ കൊൽക്കത്ത മോഹൻ ബഗാനെ വീഴ്ത്തി മുംബൈ സിറ്റി എഫ് സിക്ക് ഐ എസ് എല്‍ കിരീടം.
കൊൽക്കത്തയുടെ തട്ടകമായ സാള്‍ട്ട് ലേക് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരിൽ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ...
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ കിരീടപോരാട്ടമിന്ന്. മുംബൈ സിറ്റിയെ മോഹൻ ബഗാൻ നേരിടും
ഇന്ന് രാത്രി 7.30-നാണ് കിക്കോഫ്.
ഐ.എസ്.എലില്‍ രണ്ടാം കിരീടമോഹവുമായാണ് മോഹൻ ബഗാൻ ഇറങ്ങുന്നത്.
കഴിഞ്ഞ സീസണില്‍ എ.ടി.കെ. മോഹൻ ബഗാൻ എന്നപേരില്‍...
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന്‍റെ എല്ലാ മത്സരത്തിലും ടീം ഉടമയായ ഷാരൂഖിന്‍റെ സാന്നിധ്യമുണ്ട്.
ഇപ്പോള്‍ പൊയന്‍റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ പ്രകടനത്തില്‍ ഷാരൂഖിന്‍റെ ഈ പ്രോത്സാഹനത്തിനും പങ്കുണ്ടെന്ന് പറയാം.
അതേ സമയം...
ഐപിഎല്ലില്‍ എട്ടാം തോല്‍വിയോടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച മുംബൈ ഇന്ത്യൻസിന്‍റെ വഴിയടച്ചത് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം ക്യാപ്റ്റന്‍സിയെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
മുംബൈ കടലാസില്‍ കരുത്തരായ ടീമാണെങ്കിലും...
ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് തുടര്‍ തോല്‍വികളില്‍ വലയുമ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യയയെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനാക്കിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാൻ പത്താന്‍.
ഇന്ത്യൻ ടീം മാനേജ്മെന്‍റ് പല...